Kerala Politics

🤩 എറണാകുളം ലോ കോളേജ്: കോൺഗ്രസ് നേതാവ് പ്രാണകുമാറിന് മഞ്ഞിൻ കുളിരണിയിച്ച ഓർമ്മകൾ; ‘അതിരുകളില്ലാത്ത അറിവിൻ ജാലകം’!

Kerala Politics News 1 Min Read

​കൊച്ചി: മുൻ ചെയർമാനും കോൺഗ്രസ് നേതാവുമായ അഡ്വ. സി. ആർ. പ്രാണകുമാർ തന്റെ alma mater ആയ എറണാകുളം ഗവ. ലോ കോളേജിൽ തിരിച്ചെത്തിയ അനുഭവം ഫേസ്ബുക്കിൽ കുറിച്ചത് വൈറൽ. മഴ മാറി നിന്ന പ്രഭാതത്തിൽ ഒരുവട്ടം കൂടി കോളേജിലേക്ക് കടന്നുചെന്നപ്പോൾ, തനിക്ക് ലഭിച്ചത് മഞ്ഞിനുപോലും കുളിരുന്ന മനോഹരമായ അനുഭവങ്ങളുടെ നിറച്ചാർത്തുകളായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു. ​നിയമപഠനത്തിനപ്പുറം കലയും, സാഹിത്യവും, സംവാദവും, കായികവിനോദങ്ങളും, സംസ്കാരവും, രാഷ്ട്രീയവും, പരിസ്ഥിതിവൽക്കരണവും തുടങ്ങി ലോകമെമ്പാടുമുള്ള അടിച്ചമർത്തപ്പെട്ടവരുടെ വിമോചനത്തിനായി പോരാടുന്നവരുടെ വേദിയാണ് ലോ കോളേജെന്ന് പ്രാണകുമാർ പറയുന്നു. "അതിരുകളില്ലാത്ത അറിവുകളുടെ ലോകജാലകം

Wake up with our popular morning roundup of the day's top military and defense stories

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
- Advertisement -
Ad imageAd image

More Stories

Kerala Politics News 2 Min Read

ഭരണമാറ്റം ഉറപ്പായതോടെ വിറളിപൂണ്ട് തലസ്ഥാനത്തെ സി പി എം അനുകൂല ‘പി.ആർ’ മാധ്യമപ്പട; കൂടുമാറ്റത്തിന് തിരക്കിട്ട നീക്കങ്ങൾ!

​തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകില്ലെന്നും ഭരണമാറ്റം സുനിശ്ചിതമാണെന്നുമുള്ള സൂചനകൾ പുറത്തുവന്നതോടെ തലസ്ഥാനത്തെ സി.പി.എം അനുകൂല മാധ്യമപ്രവർത്തകർ കടുത്ത പരിഭ്രാന്തിയിൽ. കഴിഞ്ഞ പത്ത് വർഷമായി സർക്കാരിൽ നിന്നും പാർട്ടിയിൽ നിന്നും ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും പദവികളും നഷ്ടപ്പെടുമെന്ന ഭയമാണ് ഇവരെ അലട്ടുന്നത്. ഇതോടെ സുരക്ഷിത താവളങ്ങൾ തേടിയുള്ള തിരക്കിട്ട നീക്കങ്ങളിലാണ് പല പ്രമുഖരും. ​ലക്ഷങ്ങളുടെ പി.ആർ; ഊരാളുങ്കലിൽ 'അഭയം' ​സർക്കാരിന്റെ പി.ആർ പ്രവർത്തനങ്ങളുടെ പേരിൽ മാസം തോറും ലക്ഷക്കണക്കിന് രൂപ കൈപ്പറ്റുന്ന പത്തിലധികം മാധ്യമപ്രവർത്തകർ

Finance Kerala Politics News 2 Min Read

ജി എസ് ടി വളർച്ച പടവലങ്ങ പോലെ കീഴോട്ട്, റിപ്പോർട്ട് പുറത്ത് ! ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ അവകാശവാദങ്ങൾ പൊളിയുന്നു. 2026 ജനുവരിയിലെ ഔദ്യോഗിക 'ജിഎസ്ടി മന്ത്‌ലി ഫാക്ട് ഷീറ്റ്' (Monthly Fact Sheet) പുറത്തുവന്നതോടെ കേരളം നേരിടുന്ന അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ യഥാർത്ഥ ചിത്രം വ്യക്തമായി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉന്നയിച്ച ആരോപണങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ തള്ളിക്കളഞ്ഞ ധനമന്ത്രിക്ക് തിരിച്ചടിയാവുകയാണ് സർക്കാരിന്റെ തന്നെ കണക്കുകൾ.വരുമാന വളർച്ചയിൽ വൻ തിരിച്ചടി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് (YoY) ജിഎസ്ടി

Kerala Politics News 2 Min Read

​നിന്ന് നിന്ന് കാല് കഴച്ച് ആര്യാ രാജേന്ദ്രൻ, തിരിഞ്ഞ് നോക്കാതെ സി പി എം! അടുത്തത് ഭർത്താവ് സച്ചിൻ ദേവ് ; യദുവിന്റെ ശാപമോ?

തിരുവനന്തപുരം: ഒരുകാലത്ത് സി.പി.എം ആഘോഷപൂർവ്വം കൊണ്ടാടപ്പെട്ട ആര്യ രാജേന്ദ്രൻ ഇന്ന് പാർട്ടിക്ക് അനഭിമതയാകുന്നോ? തിരുവനന്തപുരം കോർപ്പറേഷൻ ഭരണം കൈവിട്ടതോടെ ആര്യയെ പാർട്ടിയും കൈവിട്ടെന്ന സൂചനകളാണ് പുറത്തുവരുന്നത്. എം.എ. ബേബി പങ്കെടുത്ത പൊതുസമ്മേളനത്തിൽ ഒരു സാധാരണ കാഴ്ചക്കാരിയായി, കൈക്കുഞ്ഞുമായി നിൽക്കേണ്ടി വന്ന ആര്യയുടെ ചിത്രം രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. അഹങ്കാരത്തിന് കിട്ടിയ തിരിച്ചടിയോ? ​തിരുവനന്തപുരം മേയറായിരുന്ന കാലത്ത് ആര്യ രാജേന്ദ്രനും ഭർത്താവും ബാലുശ്ശേരി എം.എൽ.എയുമായ സച്ചിൻ ദേവും കാട്ടിയ

Kerala Politics News 1 Min Read

കാസർഗോഡ് മുതൽ എറണാകുളം വരെ 71, തെക്കൻ കേരളത്തിൽ 35; 106 സീറ്റുമായി കേരളം യുഡിഎഫ് തൂത്തുവാരും

തിരുവനന്തപുരം: കേരളത്തിൽ അതിശക്തമായ ഭരണവിരുദ്ധ തരംഗം ആഞ്ഞടിക്കുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സമാനതകളില്ലാത്ത വിജയം കൈവരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. എൽഡിഎഫിന്റെ ഉരുക്കുകോട്ടകളിൽ പോലും വിള്ളലുണ്ടാക്കുന്ന തരത്തിൽ വടക്കൻ കേരളത്തിലും മധ്യകേരളത്തിലും യുഡിഎഫ് തരംഗം പ്രകടമാണ്. ​വടക്കൻ കേരളത്തിൽ ഭൂരിപക്ഷം ഉറപ്പിക്കും ​കാസർഗോഡ് മുതൽ എറണാകുളം വരെയുള്ള 87 നിയമസഭാ മണ്ഡലങ്ങൾ എണ്ണിത്തീരുമ്പോഴേക്കും യുഡിഎഫിന് ഭരണത്തിലെത്താനാവശ്യമായ 71 സീറ്റുകൾ ലഭിക്കും. മലബാറിലും കൊച്ചി മേഖലയിലും പിണറായി സർക്കാരിനെതിരെയുള്ള അമർഷം

Kerala Politics News 1 Min Read

ബേപ്പൂരിൽ തോൽവി ഉറപ്പിച്ച് റിയാസ് ! ഫലം വരും മുൻപേ പടിയിറങ്ങി പ്രൈവറ്റ് സെക്രട്ടറി; 7 ലക്ഷം വാങ്ങി മടക്കം!

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേഴ്സണൽ സ്റ്റാഫിൽ അപ്രതീക്ഷിത നീക്കം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ മാർച്ച് 18-ന് സ്ഥാനമൊഴിഞ്ഞു. സർക്കാരിൻ്റെ കാലാവധി തീരും മുൻപേയുള്ള ഈ രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. രാജിക്ക് പിന്നിലെ 'പെൻഷൻ' തന്ത്രം? ​സാധാരണഗതിയിൽ ഒരു മന്ത്രി അധികാരമൊഴിയുന്നത് വരെ പേഴ്സണൽ സ്റ്റാഫിനും തുടരാം. എന്നാൽ, തിരഞ്ഞെടുപ്പിൽ

Kerala Politics News 1 Min Read

മന്ത്രി പി. രാജീവിൻ്റെ സ്വത്ത് വിവരം: സത്യവാങ്മൂലത്തിൽ അവ്യക്തതയെന്ന് ആരോപണം; ഭാര്യയുടെ ശമ്പളക്കണക്കിൽ ‘തിരിമറി’?

​കൊച്ചി: തെരഞ്ഞെടുപ്പ് നാമനിർദ്ദേശ പത്രികയോടൊപ്പം മന്ത്രി പി. രാജീവ് സമർപ്പിച്ച സ്വത്ത് വിവര പട്ടികയിൽ ക്രമക്കേടുകളുണ്ടെന്ന ആരോപണം ശക്തമാകുന്നു. മന്ത്രിയുടെ ഭാര്യയും കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ (CUSAT) അധ്യാപികയുമായ ഡോ. വാണി കേസരിയുടെ ശമ്പള വിവരങ്ങൾ രേഖപ്പെടുത്തിയതിലാണ് പ്രധാനമായും അവ്യക്തതകൾ നിഴലിക്കുന്നത്. ​ശമ്പളക്കണക്കിലെ പൊരുത്തക്കേടുകൾ ​സത്യവാങ്മൂലം പ്രകാരം ഡോ. വാണി കേസരിയുടെ ആകെ ശമ്പളം 2,43,450 രൂപയായാണ് കാണിച്ചിരിക്കുന്നത്. ഇതിൻ്റെ വിശദാംശങ്ങൾ ഇപ്രകാരമാണ്: ​എന്നാൽ, ഒരു സർവ്വകലാശാലാ അധ്യാപിക

Most Popular

‘ഷാഫിയുടെ ചോര വെറും ഷോ അല്ല’; ഷാഫി പറമ്പിലിന് ലാത്തിച്ചാർജിൽ ഗുരുതര പരിക്ക്, സി.പി.എം പ്രചാരണങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു

കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിൽ നടന്ന സംഘർഷത്തിനിടെ പോലീസ് ലാത്തിച്ചാർജിൽ പരിക്കേറ്റ എം.പി. ഷാഫി പറമ്പിൽ കോഴിക്കോട്ടെ

മുഖ്യമന്ത്രിയുടെ മകന് ഇ.ഡി സമൻസ്; ലൈഫ് മിഷൻ കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, സി.പി.എം – ബി.ജെ.പി ഒത്തുകളിയോ?

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം സൃഷ്ടിച്ച്, ലൈഫ് മിഷൻ കോഴക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് എൻഫോഴ്‌സ്‌മെന്റ്

മാണിയുടെ അണികള്‍ യുഡിഎഫിനൊപ്പം; നേതാക്കളുടെ സമ്മർദ്ദത്തില്‍ കുഴങ്ങി ജോസ് കെ മാണി

കോട്ടയം: തദ്ദേശ സ്വയംഭരണ, നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ കേരള കോൺഗ്രസ് എമ്മിനെച്ചൊല്ലി കേരളത്തിലെ മുന്നണി രാഷ്ട്രീയത്തിൽ ചർച്ചകൾ സജീവമാകുന്നു.

സി.കെ. ജാനു യുഡിഎഫിലേക്ക്; പ്രിയങ്കാ ഗാന്ധിയുടെ പ്രത്യേക താൽപര്യം നിർണ്ണായകം, ചർച്ചകൾ സജീവം

കോഴിക്കോട്: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക നീക്കവുമായി പ്രമുഖ ആദിവാസി നേതാവ് സി.കെ. ജാനു. എൻഡിഎ വിട്ടതിന് പിന്നാലെ, തന്റെ പാർട്ടിയായ