kerala leader

Follow:
1322 Articles
Kerala Politics News 2 Min Read

അവസാന സഭ സമ്മേളനം പ്രഹസനമോ? മുഖ്യമന്ത്രി, സ്വപ്ന, ശിവശങ്കർ, വിദേശ യാത്ര ചോദ്യങ്ങൾക്ക് 5 വർഷമായിട്ടും മറുപടി ഇല്ല ! 207 ചോദ്യങ്ങൾ, പിണറായി മറുപടി നൽകിയത് 33 എണ്ണത്തിൽ മാത്രം

തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു.

Kerala Politics News 1 Min Read

​’അവർ പാവങ്ങളല്ലേ, സാഹചര്യങ്ങളല്ലേ അവരെ കുറ്റവാളികളാക്കിയത്?’; തടവുകാരുടെ വേതന വർധനയെ ന്യായീകരിച്ച് ഇ.പി. ജയരാജൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിൽ തടവുകാരുടെ പ്രതിദിന വേതനം വർധിപ്പിച്ച സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ച് മുൻ എൽ.ഡി.എഫ് കൺവീനറും സി.പി.എം നേതാവുമായ ഇ.പി. ജയരാജൻ. തടവുകാരുടെ വേതനം വർധിപ്പിച്ചതിനെ

News 1 Min Read

ഗവ. അനലിസ്റ്റ് ലാബിൽ ‘സഖാക്കളുടെ’ മദ്യപാന സദസ്സ്; ജീവനക്കാരെ അകത്തിട്ട് പൂട്ടി മുങ്ങി, ജീവനക്കാരിക്ക് അബോധാവസ്ഥ

തിരുവനന്തപുരം: സംസ്ഥാനത്തെ ഭക്ഷ്യ-മദ്യ ഗുണനിലവാരം പരിശോധിക്കേണ്ട തിരുവനന്തപുരം ഗവൺമെന്റ് അനലിസ്റ്റ് ലബോറട്ടറിയിൽ ജീവനക്കാരുടെ പരസ്യ മദ്യപാനവും ഗുരുതരമായ കൃത്യവിലോപവും. ക്രിസ്മസ് ആഘോഷത്തിന്റെ മറവിൽ ലാബിന്റെ സ്റ്റോർ റൂമിൽ

Kerala Politics News 1 Min Read

ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നിയമസഭ മാർച്ച് ജനുവരി 20-ന്

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ നീറിപ്പുകയുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ ജനുവരി 20-ന് നിയമസഭ മാർച്ച് സംഘടിപ്പിക്കുന്നു. ശമ്പള പരിഷ്കരണം ഉടൻ

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ളയിൽ ഡിഐജിയുടെ അച്ഛൻ അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണ്ണ കൊള്ളയിൽ കെ.പി. ശങ്കരദാസും അറസ്റ്റിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗമാണ് കെ.പി. ശങ്കര ദാസ്. ഇതോടെ പത്മകുമാർ പ്രസിഡണ്ടായ ദേവസ്വം

Kerala Politics News 1 Min Read

​കൊടിയേരിക്ക് സ്മാരകം: തലശ്ശേരിയിൽ ഒരേക്കറിലധികം ഭൂമി വിട്ടുനൽകാൻ മന്ത്രിസഭാ തീരുമാനം; 10 കോടി ബജറ്റിൽ പ്രഖ്യാപിക്കും

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ കൊടിയേരി ബാലകൃഷ്ണന്റെ സ്മാരകമായി പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ സംസ്ഥാന സർക്കാർ ഭൂമി അനുവദിച്ചു. രണ്ടാം

Kerala Politics News 2 Min Read

​ജോസ് മോനേ, ഞങ്ങളെ വിട്ടുപോകരുത്! കെ.എം. മാണി സ്മാരകത്തിന് വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിച്ച് പിണറായി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന

Kerala Politics News 1 Min Read

ഐഷാ പോറ്റി പേടി! ബാലഗോപാൽ കൊട്ടാരക്കര വിടുന്നു; കൊല്ലത്ത് മൽസരിക്കും

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന വമ്പൻ രാഷ്ട്രീയ മാറ്റങ്ങൾക്കാണ് കൊല്ലം ജില്ല സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിന്റെ കോട്ടയായിരുന്ന കൊട്ടാരക്കരയിൽ മുൻ എം.എൽ.എ ഐഷാ പോറ്റി കോൺഗ്രസ് പാളയത്തിലെത്തിയതോടെ

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രൻ്റെ അഴിമതികൾ മുക്കും! തിരുവനന്തപുരത്ത് ബി.ജെ.പി – സി പി എം ധാരണ; പകരം സഹായം നേമം , കഴക്കൂട്ടം നിയമസഭ സീറ്റുകളിൽ

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണസിരാകേന്ദ്രത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്നതായി പറയപ്പെടുന്ന ഗുരുതരമായ അഴിമതി

Kerala Politics News 1 Min Read

​ഐഷാ പോറ്റി ‘പുലി’യല്ല, ‘പുപ്പുലി’; കൊട്ടാരക്കരയിൽ ചുവപ്പ് മായും, കൈപ്പത്തി വിരിയും; സി.പി.എം കേന്ദ്രങ്ങളിൽ നടുക്കം!

​കൊട്ടാരക്കര: കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയൊരു രാഷ്ട്രീയ ഭൂകമ്പത്തിനാണ് കൊട്ടാരക്കര സാക്ഷ്യം വഹിക്കുന്നത്. സി.പി.എമ്മിൻ്റെ കരുത്തുറ്റ വനിതാ നേതാവും മുൻ എം.എൽ.എയുമായ ഐഷാ