kerala leader

Follow:
927 Articles
Kerala Politics News 1 Min Read

87 രൂപക്ക് ഇറച്ചി കോഴി! ഐസക്കിൻ്റെ പ്രഖ്യാപനം 2018-19 ലെ ബജറ്റിൽ ; കോഴി വില 280 രൂപയിലേക്ക്, ബഡായി ഐസക്ക് !

തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില താഴുന്നില്ല. സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന രീതിയിൽ കുതിച്ചുയരുന്ന വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തെക്കൻ

News Sports 2 Min Read

റിക്കി പോണ്ടിംഗിനൊപ്പം ഇനി ജോ റൂട്ടും; സിഡ്‌നിയിൽ സെഞ്ചുറി വേട്ടയുമായി ഇംഗ്ലണ്ട് ഇതിഹാസം; മുന്നിൽ സച്ചിനും കാലിസും മാത്രം

സിഡ്‌നി: ഇംഗ്ലീഷ് ബാറ്റിംഗ് ഇതിഹാസം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കൂടി പിന്നിട്ടു. ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റിൽ ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ സെഞ്ചുറി

News World 1 Min Read

യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ വീടിന് നേരെ ആക്രമണം; ജനൽ ചില്ലുകൾ തകർത്തു, ഒരാൾ പിടിയിൽ

വാഷിംഗ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെഡി വാൻസിന്റെ ഒഹായോയിലുള്ള വസതിക്ക് നേരെ ആക്രമണം. തിങ്കളാഴ്ച പുലർച്ചെ സിൻസിനാറ്റിയിലെ ഈസ്റ്റ് വാൽനട്ട് ഹിൽസിലുള്ള വാൻസിന്റെ വീടിന് നേരെയാണ് അതിക്രമം

Kerala Politics News 1 Min Read

ഭരണം തിരിച്ചുപിടിക്കാൻ സുനിൽ കനഗോലുവിന്റെ ‘ആക്ഷൻ പാക്ക്ഡ്’ തന്ത്രങ്ങൾ

സുൽത്താൻ ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പാളയത്തിൽ വൻ അഴിച്ചുപണി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫിനായി

Kerala Politics News 1 Min Read

വിനോദിനി ഇനി തനിച്ചല്ല; കൈത്താങ്ങായി പ്രതിപക്ഷ നേതാവ്; കൃത്രിമ കൈയ്ക്കുള്ള തുക കൈമാറി, രണ്ടാഴ്ചയ്ക്കുള്ളിൽ ഘടിപ്പിക്കും

തിരുവനന്തപുരം: പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവിനെ തുടർന്ന് വലതുകൈ നഷ്ടപ്പെട്ട ഒൻപത് വയസുകാരി വിനോദിനിക്ക് പ്രതീക്ഷയേകി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ഇടപെടൽ. വിനോദിനിക്ക് കൃത്രിമ

Kerala Politics News 1 Min Read

പുതുക്കാട് പഞ്ചായത്ത് : 4 ബി.ജെ.പി അംഗങ്ങളുടെ വോട്ട് എൽ.ഡി.എഫിന് , എന്നിട്ടും തോറ്റു; അന്തർധാര മറനീക്കി പുറത്ത് വന്നെന്ന് കെ.ജെ. ജോജു

പുതുക്കാട്: പുതുക്കാട് ഗ്രാമപഞ്ചായത്തിൽ നടന്ന സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തിളക്കമാർന്ന വിജയം. ആരോഗ്യ-വിദ്യാഭ്യാസ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ലിനി ബിജു

Kerala Politics News 1 Min Read

ആ ഒന്നാം സ്ഥാനം ആർക്കും വിട്ടുതരില്ലെന്ന് പിണറായിയും ബാലഗോപാലും; ക്ഷാമബത്ത കുടിശികയിൽ 2022 മുതൽ കേരളം നമ്പർ വൺ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ പിടിച്ചുവെക്കുന്ന കാര്യത്തിൽ കേരളം 'ബഹുദൂരം മുന്നിൽ'. രാജ്യത്ത് ഏറ്റവും കൂടുതൽ ക്ഷാമബത്ത (DA) കുടിശിക വരുത്തിയ സംസ്ഥാനമെന്ന 'അഭിമാനകരമല്ലാത്ത' ഒന്നാം സ്ഥാനം

Kerala Politics News 1 Min Read

മുഖ്യമന്ത്രിക്ക് കണ്ടകശനി ? സമരത്തിനിറങ്ങി സഖാക്കളും! ഡി.എ, ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് രാപകൽ സമരം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെയും ജീവനക്കാരുടെ ആനുകൂല്യങ്ങൾ വൈകുന്നതിനെതിരെയും ഭരണാനുകൂല സംഘടനകൾ പ്രത്യക്ഷ സമരത്തിലേക്ക്. സി.പി.എം അനുകൂല സർവീസ് സംഘടനകളുടെ കൂട്ടായ്മയായ എഫ്.എസ്.ഇ.ടി.ഒ (FSETO) ജനുവരി

Kerala Politics News 1 Min Read

​4 ലക്ഷം ശമ്പളം, 2 ലക്ഷം പെൻഷൻ; നേതാവിനായി കാത്തുവെച്ച പി.എസ്.സി അംഗത്വം തുലാസിൽ! ഗോവിന്ദൻ കനിഞ്ഞില്ലെങ്കിൽ സ്വപ്നം പൊലിയും

തിരുവനന്തപുരം: മാസം 4.10 ലക്ഷം രൂപ ശമ്പളം, കൃത്യമായ ഇടവേളകളിൽ ക്ഷാമബത്തയും കുടിശ്ശികയും, വിരമിച്ചാൽ മാസം 2 ലക്ഷം രൂപ പെൻഷൻ, ഒപ്പം ആജീവനാന്ത കാലം സൗജന്യ

Kerala Politics News Sports 1 Min Read

അർജന്റീന തോറ്റത് സൗദിയോട് മാത്രം; എൽ.ഡി.എഫിന്റേത് ‘തുടർ പരാജയങ്ങൾ’: എം.എ ബേബിയുടെ ഉപമയിൽ പൊരുത്തക്കേടുകളുടെ ഘോഷയാത്ര

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയങ്ങളെ അർജന്റീനയുടെ ലോകകപ്പ് വിജയവുമായി ഉപമിച്ച് പാർട്ടി അഖിലേന്ത്യാ സെക്രട്ടറി എം.എ ബേബി നടത്തിയ പ്രസ്താവന രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. ഖത്തർ ലോകകപ്പിൽ ആദ്യ