Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » നേപ്പാളിൽ മിന്നൽ പ്രളയം: മലയാളി പ്രവാസികൾക്കായി അടിയന്തിര ഹെൽപ്പ് ഡെസ്ക് തുറന്ന് നോർക്ക റൂട്ട്സ്; ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതാ

നേപ്പാളിൽ മിന്നൽ പ്രളയം: മലയാളി പ്രവാസികൾക്കായി അടിയന്തിര ഹെൽപ്പ് ഡെസ്ക് തുറന്ന് നോർക്ക റൂട്ട്സ്; ഹെൽപ്പ് ലൈൻ നമ്പറുകൾ ഇതാ

kerala leader By kerala leader August 26, 2026 1 Min Read
Share

​തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അവിടെ കുടുങ്ങിക്കിടക്കുന്ന മലയാളി പ്രവാസികൾക്കും അവരുടെ ബന്ധുക്കൾക്കും അടിയന്തിര സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോർക്ക ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. മുഖ്യമന്ത്രി വി. ഡി സതീശൻ്റെ നിർദേശപ്രകാരമാണ് അടിയന്തിര നടപടി കൈക്കൊണ്ടതെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ രാജേഷ് മാധവൻ അറിയിച്ചു.

- Advertisement -
Ad imageAd image

പ്രളയബാധിത പ്രദേശങ്ങളിൽ ഉള്ളവർക്കും അവരുടെ വിവരങ്ങൾ തിരക്കുന്നവർക്കും നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ സൗജന്യ സേവനം വീട്ടുപടിക്കൽ ലഭ്യമാണ്.
​ബന്ധപ്പെടേണ്ട നമ്പറുകൾ:
​ടോൾ ഫ്രീ നമ്പർ (ഇന്ത്യയിൽ നിന്ന്): 1800 425 3939
​വിദേശത്ത് നിന്നുള്ള മിസ്ഡ് കോൾ നമ്പർ: +91-8802012345

​രക്ഷാപ്രവർത്തനങ്ങളുടെയും വിവരശേഖരണത്തിന്റെയും വേഗത്തിലുള്ള ഏകോപനത്തിനായി ന്യൂഡൽഹിയിലെ എൻ.ആർ.കെ (NRK) ഡെവലപ്മെന്റ് ഓഫീസറെ പ്രത്യേക ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ എംബസിയും ഹെൽപ്പ് ലൈൻ തുറന്നു
പ്രളയത്തിൽ അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ സുരക്ഷിതരായി പുറത്തെത്തിക്കുന്നതിനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നതിനുമായി കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസി നേപ്പാൾ സർക്കാരുമായി നിരന്തരം ബന്ധപ്പെട്ടുവരികയാണ്. ദുരിതബാധിതരായ ഇന്ത്യക്കാർക്ക് സഹായം ഉറപ്പാക്കാൻ പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും എംബസി പുറത്തുവിട്ടിട്ടുണ്ട്.
​ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ നമ്പറുകൾ: +977 985 131 6807, +977 970 910 7500

- Advertisement -
Ad imageAd image
TAGGED: Emergency Helpline, Flash Floods Nepal, Indian Embassy Nepal, Kerala Government, Kerala leader, Nepal Floods, NORKA Roots, Pravasi Keralites
kerala leader August 26, 2026 August 26, 2026
Share This Article
Facebook Twitter Copy Link Print
Previous Article നേപ്പാൾ-തിബറ്റ് അതിർത്തിയിൽ പ്രളയഭീതി; 105 ഇന്ത്യക്കാരും 291 വിദേശികളും ഉൾപ്പെടെ 380-ലേറെ പേരെ കാണാനില്ല!
Next Article ജനപക്ഷത്ത് നിലയുറപ്പിച്ച ഭരണാധികാരി: പി.എച്ച്. കുര്യൻ്റെ വിയോഗത്തിൽ വി.ഡി. സതീശൻ്റെ ആദരാഞ്ജലികൾ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?