Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ | Malayali Pastor Arrested in UP

മതപരിവർത്തന ആരോപണം: ഉത്തർപ്രദേശിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ | Malayali Pastor Arrested in UP

kerala leader By kerala leader February 23, 2026 1 Min Read
Share

ലഖ്‌നൗ: ഉത്തർപ്രദേശിൽ മതപരിവർത്തനം ആരോപിച്ചുള്ള കേസിൽ മലയാളി പാസ്റ്റർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശിയായ പാസ്റ്റർ ജോസ് തോമസിനെയാണ് യുപിയിലെ സിക്കന്തർപൂരിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമപ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

- Advertisement -
Ad imageAd image

​പണവും ജോലിയും വാഗ്ദാനം ചെയ്ത് പ്രദേശവാസികളെ മതപരിവർത്തനത്തിന് പ്രേരിപ്പിച്ചു എന്നതാണ് ഇയാൾക്കെതിരെയുള്ള പ്രധാന ആരോപണം. കൂടാതെ, ഹൈന്ദവ ദൈവങ്ങളെ ആക്ഷേപിച്ചും മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലും പ്രസംഗിച്ചതായി പരാതിയിൽ പറയുന്നു. സിക്കന്തർപൂർ സ്വദേശിയായ ഗൗതം ഗൗർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്.

​നിലവിൽ ബിഹാറിലെ പട്‌നയിൽ താമസിക്കുന്ന ജോസ് തോമസ് മതപരിവർത്തന ലക്ഷ്യത്തോടെയാണ് ബല്ലിയയിൽ എത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഇരുപതോളം സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘത്തോട് പ്രസംഗിക്കുന്നതിനിടെയാണ് ജോസിനെ പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ പക്കൽ നിന്നും 124 മതഗ്രന്ഥങ്ങൾ, സംഗീതോപകരണങ്ങൾ, മൈക്രോഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

- Advertisement -
Ad imageAd image

​സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും മറ്റു ഗൂഢാലോചനകൾ ഉണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു. മതപരിവർത്തന നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

TAGGED: Ballia Police, Breaking News Malayalam, Jose Thomas, Kerala leader, Kerala News, Malayali Pastor Arrested, Religious Conversion Case, UP News Malayalam, Uttar Pradesh Anti-Conversion Law, Uttar Pradesh News, മലയാളി പാസ്റ്റർ അറസ്റ്റിൽ
kerala leader February 23, 2026 February 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article ഡാറ്റ ചോർത്തൽ കേസ് ഹൈക്കോടതിയിലേക്ക്; പിണറായിക്ക് നാളെ നിർണായകം
Next Article ഭരണം മാറിയാലും എബ്രഹാമിനെ മാറ്റരുത് ! വാഴ്ത്ത് പാട്ടുമായി ഇറങ്ങി പാണൻമാർ; കിടിലൻ മറുപടി നൽകി നേതാവ്

Recent Posts

  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

You Might Also Like

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?