Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ” ദ ഹിന്ദു ” വിന് റിയാസ് വക 2 കോടി!

” ദ ഹിന്ദു ” വിന് റിയാസ് വക 2 കോടി!

kerala leader By kerala leader January 23, 2026 1 Min Read
Share

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന ‘ഇൻക്ലൂസീവ് ആൻഡ് ആക്സസിബിൾ ടൂറിസം’ (Inclusive and Accessible Tourism) പദ്ധതിക്ക് കരുത്തുപകരാൻ ‘കേരള ഫോർ ഓൾ’ (Kerala for All) കോൺക്ലേവ് വരുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഈ വിപുലമായ സംഗമം നടക്കുന്നത്.

​രണ്ട് കോടി രൂപയുടെ സർക്കാർ ധനസഹായം

പ്രശസ്ത മാധ്യമ സ്ഥാപനമായ ‘ദ ഹിന്ദു’ (The Hindu) വിന്റെ നേതൃത്വത്തിൽ, കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഈ സംരംഭത്തിനായി 2,00,00,000 രൂപ (രണ്ട് കോടി രൂപ) + ജി.എസ്.ടി ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അനുവദിച്ചു. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സർക്കാർ പുറത്തിറക്കി.

​ദ ഹിന്ദു ഗ്രൂപ്പിന്റെ അപേക്ഷ പരിഗണിച്ച് ടൂറിസം ഡയറക്ടർ നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിലാണ് മന്ത്രി തുക അനുവദിച്ചത്. പരിപാടി കഴിഞ്ഞ് മൂന്ന് മാസത്തിനകം തുക വിനിയോഗിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും സർക്കാർ ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്.

TAGGED: Accessible Tourism, Grand Hyatt Cochin, Inclusive Tourism, Kerala For All, Kerala Government Order, Kerala leader, Kerala Tourism, Kochi Events, Responsible Tourism, The Hindu
kerala leader January 23, 2026 January 23, 2026
Share This Article
Facebook Twitter Copy Link Print
Previous Article കനഗോലുവിന് പകരം സി.പി.എമ്മിന്റെ ‘കിണർ ഗോലു’!
Next Article അച്ഛൻ വേലി ചാടിയാൽ മകൻ മതിൽ ചാടും! ഗണേഷിന്റെയും പിള്ളയുടെയും ലീലാവിലാസങ്ങൾ സിബിഐ റിപ്പോർട്ടിലും നമ്പാടന്റെ ആത്മകഥയിലും

Recent Posts

  • ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു
  • രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ
  • യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി
  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

You Might Also Like

ആര്യാ രാജേന്ദ്രന് തിരിച്ചടികളുടെ കാലം; കോർപ്പറേഷനും നിയമസഭയ്ക്കും പിന്നാലെ ഡിവൈഎഫ്ഐ ജില്ലാ നേതൃത്വത്തിലേക്കുള്ള വഴിയും അടഞ്ഞു

Kerala Politics News

രാമായണം ട്രെയിലർ: ‘വിദ്യുത് ജിഹ്വ’യായി വില്ലൻ ലുക്കിൽ വിവേക് ഒബ്‌റോയ്; യഷിന്റെ രാവണനുമായുള്ള പോരാട്ട രംഗങ്ങൾ വൈറൽ

Cinema News

യുക്രെയ്ൻ തീരത്ത് വീണ്ടും ഭീതി: റഷ്യൻ-യുക്രെയ്ൻ ആക്രമണത്തിനിടയിൽ 13 ഇന്ത്യൻ നാവികർ കപ്പലിൽ കുടുങ്ങി

News World

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News
Welcome Back!

Sign in to your account

Lost your password?