Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പെൻഷൻ വാങ്ങി, നല്ല ശാപ്പാട് കഴിച്ചു, എന്നിട്ടും വോട്ട് ചെയ്തില്ല; ‘ജനങ്ങൾക്ക് നന്ദികേട്’ – ജനങ്ങളെ അപമാനിച്ച് എം എം മണി

പെൻഷൻ വാങ്ങി, നല്ല ശാപ്പാട് കഴിച്ചു, എന്നിട്ടും വോട്ട് ചെയ്തില്ല; ‘ജനങ്ങൾക്ക് നന്ദികേട്’ – ജനങ്ങളെ അപമാനിച്ച് എം എം മണി

kerala leader By kerala leader December 13, 2025 1 Min Read
Share

ഇടുക്കി: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായ തിരിച്ചടിക്ക് കാരണം വോട്ടർമാരുടെ ‘നന്ദികേട്’ ആണെന്ന് മുൻ മന്ത്രിയും സി.പി.എം നേതാവുമായ എം എം മണി. പെൻഷൻ ഉൾപ്പെടെയുള്ള സർക്കാരിന്റെ ആനുകൂല്യങ്ങൾ കൈപ്പറ്റിയശേഷം ജനങ്ങൾ എൽ.ഡി.എഫിന് എതിരായി വോട്ട് ചെയ്തു എന്നാണ് തനിക്ക് തോന്നുന്നതെന്നും അദ്ദേഹം തുറന്നടിച്ചു.

​”ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് ചെയ്തു,” എം എം മണി പറഞ്ഞു. വികസന പ്രവർത്തനങ്ങളും ക്ഷേമപദ്ധതികളും വോട്ട് നേടിയിരുന്നെങ്കിൽ എൽ.ഡി.എഫ് പരാജയപ്പെടാൻ പാടില്ലാത്തതായിരുന്നു. എന്നാൽ, ആനുകൂല്യങ്ങൾ കൈപ്പറ്റിയവർ മുന്നണിക്കെതിരെ വോട്ട് ചെയ്തത് നന്ദികേടാണ്.

​ജനങ്ങൾ നന്ദികേട് കാണിച്ചോ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്, “പിന്നല്ലാതെ, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?” എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. ഭരണവിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന വാദങ്ങൾ അദ്ദേഹം തള്ളി. പരാജയപ്പെട്ട രാജാക്കാട് പഞ്ചായത്ത് പോലുള്ള സ്ഥലങ്ങളിൽ ഒരിക്കലും തോൽക്കാൻ പാടില്ലാത്തതായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണങ്ങൾ പാർട്ടി തലത്തിൽ വിശദമായി പരിശോധിക്കുമെന്നും എം എം മണി വ്യക്തമാക്കി.

Loading

TAGGED: Kerala leader, Kerala Politics, LDF defeat, LDF തോൽവി, Local Body Election, MM Mani, Nandikedu, Pension, Voter Criticism, എം എം മണി, കേരള രാഷ്ട്രീയം, തദ്ദേശ തെരഞ്ഞെടുപ്പ്, നന്ദികേട്, പെൻഷൻ, വോട്ടർ വിമർശനം
kerala leader December 13, 2025 December 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article കൊച്ചിൻ കോർപ്പറേഷൻ വിജയം UDF നേതൃപാടവത്തിന്റെ ഉത്തമ ഉദാഹരണം; വി ഡി സതീശൻ നടപ്പാക്കിയത് കൃഷിയിലെ ‘നൂറു മേനി’ തന്ത്രം!
Next Article തദ്ദേശഫലം: ആൻ്റോ അഗസ്റ്റിൻ, അരുൺകുമാർ, സനീഷ്, ഹർഷൻ – മാധ്യമ സഖാക്കൾ നാണം കെട്ടു; ആകെ ശോകം

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?