Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തിരുവനന്തപുരത്ത് യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യം! ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് സി.പി.എം യോഗം

തിരുവനന്തപുരത്ത് യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യം! ഇന്റലിജൻസ് റിപ്പോർട്ട് ശരിവച്ച് സി.പി.എം യോഗം

kerala leader By kerala leader November 26, 2025 1 Min Read
Share
Thiruvananthapuram Corporation Election CPM Worry

തിരുവനന്തപുരം: കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി നേരിടാനുള്ള സാധ്യതകൾ വിലയിരുത്തി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ഏരിയ കമ്മിറ്റി യോഗത്തിൽ 40 സീറ്റുകളിൽ മാത്രമാണ് വിജയപ്രതീക്ഷ പങ്കുവെച്ചത്. യു.ഡി.എഫ് മുന്നേറ്റം യാഥാർത്ഥ്യമാണെന്ന് യോഗം വിലയിരുത്തി.

​യു.ഡി.എഫ് ശക്തമായ മുന്നേറ്റം നടത്തുന്നതിനാൽ സിറ്റിങ് സീറ്റുകളിലെ കുറവ് ബി.ജെ.പിക്ക് ആയിരിക്കുമെന്നാണ് സി.പി.എം യോഗത്തിന്റെ പ്രധാന കണ്ടെത്തൽ. നാല് ദിവസം മുൻപ് പോലീസ് ഇന്റലിജൻസ് മുഖ്യമന്ത്രിക്ക് നൽകിയ റിപ്പോർട്ടിലെ യു.ഡി.എഫ് മുന്നേറ്റം എന്ന വിലയിരുത്തൽ ശരിവെക്കുന്നതാണ് പാർട്ടി യോഗത്തിലെ ചർച്ചകളും. ഈ സാഹചര്യത്തിൽ തന്ത്രങ്ങളിൽ മാറ്റം വരുത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരുന്നു.

​പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങളും തിരഞ്ഞെടുപ്പിൽ തിരിച്ചടിയായേക്കും. വി. ശിവൻകുട്ടി – കടകംപള്ളി സുരേന്ദ്രൻ പോര് രൂക്ഷമായത് സി.പി.എമ്മിന് ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. കൂടാതെ ശബരിമലയിലെ സ്വർണ്ണക്കൊള്ള കേസിൽ കടകംപള്ളി സുരേന്ദ്രനെ ഏത് സമയത്തും ചോദ്യം ചെയ്യാവുന്ന അവസ്ഥയാണ് നിലനിൽക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപ് ചോദ്യം ചെയ്യൽ വൈകിപ്പിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ ശക്തമാണ്.

​എന്നാൽ, കടകംപള്ളി പ്രചാരണത്തിന് എത്തുന്ന ഇടങ്ങളിൽ ശബരിമല സ്വർണ്ണക്കൊള്ള പ്രധാന ചർച്ചാവിഷയമാകുന്നത് പാർട്ടിക്ക് വലിയ തിരിച്ചടിയാണ് നൽകുന്നത്. പ്രതീക്ഷിക്കുന്ന 40 സീറ്റുകൾ പോലും ശബരിമലയിലെ സ്വർണ്ണക്കൊള്ള വിവാദം കാരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് സി.പി.എം നേതൃത്വം.

TAGGED: Corporation Election, CPM meeting, kadakampally surendran, Kerala leader, LDF setback, MV Govindan, Sabarimala gold scam, UDF gain, V Sivankutty, എം.വി. ഗോവിന്ദൻ, എൽ.ഡി.എഫ്, കടകംപള്ളി സുരേന്ദ്രൻ, കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, തദ്ദേശ തിരഞ്ഞെടുപ്പ്, യു.ഡി.എഫ്
kerala leader November 26, 2025 November 26, 2025
Share This Article
Facebook Twitter Copy Link Print
Previous Article Kerala Students Union തദ്ദേശ തിരഞ്ഞെടുപ്പിൽ യുവ മുന്നേറ്റം: സ്ഥാനാർത്ഥിപ്പട്ടികയിൽ കെ.എസ്.യു മുന്നിൽ! എസ്.എഫ്.ഐ പിന്നിൽ
Next Article “കൺഫ്യൂഷൻ തീർക്കണമേ എൻ്റെ കൺഫ്യൂഷൻ തീർക്കണമേ”! വോട്ട് പിടിക്കാൻ പത്തനംതിട്ടയിൽ എത്തിയാൽ മോദിയും പാടും ഈ പാട്ട്; കാരണം അറിയാം

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?