Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ബേബിയുടെ തലയിൽ ഉദിച്ച ആശയത്തിന് ചെലവ് 10 കോടി! പിണറായിയുടെ പച്ചക്കൊടി, തദ്ദേശത്തിന് ശേഷം മഹാധൂർത്ത് ” സാംസ്കാരിക കോൺഗ്രസ് “

ബേബിയുടെ തലയിൽ ഉദിച്ച ആശയത്തിന് ചെലവ് 10 കോടി! പിണറായിയുടെ പച്ചക്കൊടി, തദ്ദേശത്തിന് ശേഷം മഹാധൂർത്ത് ” സാംസ്കാരിക കോൺഗ്രസ് “

kerala leader By kerala leader November 20, 2025 1 Min Read
Share

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് പിന്നാലെ കേരളത്തിൽ 10 കോടി രൂപ ചെലവിൽ ‘സാംസ്കാരിക കോൺഗ്രസ്’ സംഘടിപ്പിക്കും. സി.പി.എം. അഖിലേന്ത്യാ സെക്രട്ടറിയും മുതിർന്ന നേതാവുമായ എം.എ. ബേബിയുടെ മനസ്സിലുദിച്ച ആശയമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നത്. ഈ നിർദ്ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ പച്ചക്കൊടി കാട്ടിയതോടെ, തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം ഈ സാംസ്കാരിക മാമാങ്കം അരങ്ങേറും.

- Advertisement -
Ad imageAd image

​വിദേശത്തും രാജ്യത്തിനകത്തുമുള്ള പ്രമുഖ സാംസ്കാരിക നക്ഷത്രങ്ങൾ കോൺഗ്രസ്സിൽ പങ്കെടുക്കും. എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് എന്നീ നഗരങ്ങളെ വേദിക്കായി പരിഗണിക്കുന്നുണ്ടെങ്കിലും എറണാകുളത്തിനാണ് നിലവിൽ മുൻതൂക്കം.

​പാർട്ടി സെക്രട്ടറിയായ എം.എ. ബേബി, സർക്കാർ പരിപാടിയുടെ മുഖ്യ വേദിയിൽ എങ്ങനെ ഔദ്യോഗിക പദവിയിലിരിക്കും എന്ന ചോദ്യം ഇതിനോടകം തന്നെ ഉയർന്നു കഴിഞ്ഞു. ഈ വിഷയത്തിൽ നിയമപരമായോ സംഘടനാപരമായോ ഉള്ള തടസ്സങ്ങൾ മറികടക്കാനുള്ള ആലോചനകളും അണിയറയിൽ നടക്കുന്നുണ്ട്.

- Advertisement -
Ad imageAd image

​ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്ന 96-2001 കാലയളവിൽ സർക്കാരിന്റെ സാംസ്കാരിക പരിപാടികളുടെ മുഖ്യ ചുമതലക്കാരൻ ബേബിയായിരുന്നു. ലക്ഷങ്ങൾ ചെലവഴിച്ചുകൊണ്ട് ബേബിയുടെ നേതൃത്വത്തിൽ അന്ന് നടത്തിയ ‘മാനവീയം’ എന്ന പരിപാടി വലിയ വിവാദങ്ങൾ ക്ഷണിച്ചുവരുത്തിയിരുന്നു.

​സംസ്ഥാന ഖജനാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുമ്പോഴും, എം.എ. ബേബിക്കുവേണ്ടി 10 കോടി രൂപ മുടക്കാൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ സന്നദ്ധത അറിയിച്ചതായാണ് വിവരം. കാലാവധി തീരാൻ പോകുന്ന ഒരു സർക്കാരിന്റെ ‘ധൂർത്ത് മാമാങ്കത്തിൻ്റെ’ മറ്റൊരു അധ്യായമായി ഈ സാംസ്കാരിക കോൺഗ്രസ് ചരിത്രത്തിൽ രേഖപ്പെടുത്തുമെന്ന വിമർശനമാണ് പ്രതിപക്ഷം ഉയർത്തുന്നത്.

TAGGED: 10 കോടി ധൂർത്ത്, Cultural Congress Kerala, Kerala Government expenditure, Kerala leader, MA Baby, Pinarayi Vijayan, എം.എ. ബേബി, എറണാകുളം, തദ്ദേശ തിരഞ്ഞെടുപ്പ്, പിണറായി വിജയൻ, സാംസ്കാരിക കോൺഗ്രസ്
kerala leader November 20, 2025 November 20, 2025
Share This Article
Facebook Twitter Copy Link Print
Previous Article വൈഷ്ണയുടെ വോട്ട് വെട്ടിയത് ആര്യ ! ഓപ്പറേഷൻ മുട്ടട സുഹൃത്ത് അംശു വാമദേവന് വേണ്ടി
Next Article തീപ്പൊരി നേതാവ് പടക്കളത്തിലേക്ക്! രമേശ് ചെന്നിത്തലയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.ജെ. ജോജു പഞ്ചായത്ത് സ്ഥാനാർത്ഥി

Recent Posts

  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക
  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

You Might Also Like

Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും

Kerala Politics News Sports

‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

News World

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News
Welcome Back!

Sign in to your account

Lost your password?