Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഞാനല്ല ധനമന്ത്രി! ഫയൽ ജ്യോതിലാൽ IAS ന് മടക്കി എം.ബി രാജേഷ് | ശമ്പളം ലക്ഷങ്ങൾ, ഉദ്യോഗസ്ഥൻ്റെ അമളി സെക്രട്ടറിയേറ്റിൽ വൻ ചർച്ച!

ഞാനല്ല ധനമന്ത്രി! ഫയൽ ജ്യോതിലാൽ IAS ന് മടക്കി എം.ബി രാജേഷ് | ശമ്പളം ലക്ഷങ്ങൾ, ഉദ്യോഗസ്ഥൻ്റെ അമളി സെക്രട്ടറിയേറ്റിൽ വൻ ചർച്ച!

kerala leader By kerala leader November 16, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളിൽ നിന്ന് ഗുരുതരമായ പിഴവ്. ധനകാര്യ മന്ത്രി കെ. എൻ ബാലഗോപാലിന് കൈമാറേണ്ട ഫയൽ അഡീഷനൽ ചീഫ് സെക്രട്ടറി (എ.സി.എസ്.) ജ്യോതിലാൽ നൽകിയത് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്.

ജി.എസ്.ടി. വകുപ്പിലെ ജോയിൻ്റ് കമ്മീഷണർമാരുടെ ഗ്രേഡ് പ്രൊമോഷനുമായി ബന്ധപ്പെട്ട സുപ്രധാന ഫയലാണ് ധനമന്ത്രിക്ക് കൈമാറാതെ എം.ബി രാജേഷിന് നൽകിയത്. ഇന്നലെ (നവംബർ 14) രാവിലെ 10.36-നാണ് ജ്യോതിലാൽ ഫയൽ മന്ത്രി എം.ബി. രാജേഷിന് കൈമാറിയത്. ഇത് keralaleader.in റിപ്പോർട്ട് ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ഉടൻ മന്ത്രി എം.ബി. രാജേഷ് ഇന്ന് (നവംബർ 15) ഉച്ചയ്ക്ക് 12.35-ന് ഫയൽ ജ്യോതിലാലിന് മടക്കി നൽകി. ഫയൽ ഉടൻ തന്നെ ധനമന്ത്രി ബാലഗോപാലിന് കൈമാറും.

സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐ.എ.എസ്. ഉദ്യോഗസ്ഥരിൽ ഒരാളാണ് ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ജ്യോതിലാൽ. ഈ ഉദ്യോഗസ്ഥൻ തന്നെയാണ് മന്ത്രിയെ മാറി ഫയൽ നൽകിയതെന്നത് വിരോധാഭാസമായി. ഫയലുകൾ കെട്ടിക്കിടക്കുന്ന സെക്രട്ടേറിയറ്റിൽ ഇത്തരം ‘അബദ്ധങ്ങൾ’ കൂടി ആകുമ്പോൾ അത് ഫയൽ നീക്കത്തെ കൂടുതൽ ബാധിക്കുമെന്ന ആശങ്കയുമുണ്ട്.

TAGGED: Finance File, GST Promotion, Jyothilal IAS, Kerala leader, Kerala Secretariat, MB Rajesh, എം.ബി. രാജേഷ്, കെ.എൻ. ബാലഗോപാൽ, കേരള വാർത്ത, ജ്യോതിലാൽ
kerala leader November 16, 2025 November 15, 2025
Share This Article
Facebook Twitter Copy Link Print
Previous Article നല്ല കോച്ച് നല്ല കളിക്കാരൻ ആകണമെന്നില്ല! ആദ്യ ഇന്നിംഗ്സിൽ പ്രശാന്ത് കിഷോർ “ഡക്ക് “
Next Article ബിഹാർ ഇലക്ഷൻ: പോൾ ചെയ്തതിനേക്കാൾ 3 ലക്ഷം അധിക വോട്ട് എണ്ണി? വോട്ടെണ്ണലിൽ വൻ ക്രമക്കേട് ആരോപണം!

Recent Posts

  • നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
  • ​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി
  • കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!
  • മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്
  • നെയ്മർ കരുത്തിൽ സാന്റോസ്! കൊരിറ്റിബയെ തകർത്ത് ബ്രസീലിയൻ കപ്പ് പ്രീ-ക്വാർട്ടറിൽ
  • സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.20% വിജയം; ഫലം അറിയാൻ ഈ ലിങ്കുകൾ ശ്രദ്ധിക്കുക!

You Might Also Like

നീറ്റ് പേപ്പർ ചോർച്ചയിലെ ‘കിങ്പിൻ’ കുടുങ്ങി! പൂനെയിലെ പ്രമുഖ കെമിസ്ട്രി പ്രൊഫസറെ പൊക്കി സിബിഐ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Education National News

​സതീശൻ vs പിണറായി 2.0: പോരാട്ടം തുടരുന്നു; ഭരണപക്ഷത്ത് സതീശൻ, പ്രതിപക്ഷത്ത് പിണറായി

Kerala Politics News

കേരളം ഇനി സതീശൻ യുഗത്തിലേക്ക്; തിങ്കളാഴ്ച സത്യപ്രതിജ്ഞ; ഗ്രൂപ്പ് സമവാക്യങ്ങൾ തകർത്ത് ‘സതീശനിസം’ അമരത്തെത്തുമ്പോൾ!

News

മെസ്സി മാജിക്! സിൻസിനാറ്റിയെ തകർത്ത് ഇന്റർ മയാമി; നായകന് ഉജ്ജ്വല ഹാട്രിക്

News Sports
Welcome Back!

Sign in to your account

Lost your password?