Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » 2026 തെരഞ്ഞെടുപ്പിലെ താരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുത്തൻ വാഹനം ‘മഹീന്ദ്ര ഥാർ റോക്സ്’

2026 തെരഞ്ഞെടുപ്പിലെ താരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ പുത്തൻ വാഹനം ‘മഹീന്ദ്ര ഥാർ റോക്സ്’

kerala leader By kerala leader November 13, 2025 1 Min Read
Share

തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥർക്കിടയിലെ ‘ഇന്നോവ ക്രിസ്റ്റ’ (Toyota Innova Crysta) ഭ്രമത്തിന് ഒരു മാറ്റം വരുന്നു. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ (Chief Electoral Officer – CEO) ഡോ. രത്തൻ യു. ഖേൽക്കർ തൻ്റെ ഔദ്യോഗിക വാഹനമായി ഇനി ഉപയോഗിക്കുക മഹീന്ദ്രയുടെ കരുത്തൻ എസ്‌യുവിയായ ‘ഥാർ റോക്സ്’ (Mahindra Thar Roxx) ആയിരിക്കും. 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ഉദ്യോഗസ്ഥൻ സഞ്ചരിക്കുന്നത് ഈ വാഹനം ഉപയോഗിച്ചായിരിക്കും.

- Advertisement -
Ad imageAd image

​സർക്കാർ തലത്തിൽ ഒരു കസേര കിട്ടിയാൽപ്പിന്നെ ഇന്നോവ ക്രിസ്റ്റ വേണമെന്ന ഒരു പ്രവണത നിലനിന്നിരുന്നു. ക്യാബിനറ്റ് റാങ്കുള്ളവർക്കും ചീഫ് സെക്രട്ടറിക്കും മാത്രമായി ആദ്യം അനുവദിച്ചിരുന്ന ഈ വാഹനം, പിന്നീട് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പല കമ്മീഷൻ തലപ്പത്തുള്ളവരും സ്വന്തമാക്കി. ഇതോടെ സംസ്ഥാന ഖജനാവിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കി ഇന്നോവ ക്രിസ്റ്റകൾ ചവറുപോലെ ഇറങ്ങുന്ന അവസ്ഥയായി.

​ഈ സാഹചര്യത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ ഇന്നോവ ക്രിസ്റ്റയ്ക്ക് പകരമായി മഹീന്ദ്ര ഥാർ റോക്സ് (5 ഡോർ / 4WD / ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ) എസ്.യു.വി. തിരഞ്ഞെടുക്കാൻ തീരുമാനിച്ചത്. ഏകദേശം 20 ലക്ഷം രൂപ വിലവരുന്ന ഈ വാഹനം വാങ്ങാനുള്ള ഫണ്ട് അനുവദിച്ച് ഉത്തരവ് ഈ മാസം 11-ന് പുറത്തിറങ്ങി.

- Advertisement -
Ad imageAd image

​2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ഡോ. ഖേൽക്കർ യാത്ര ചെയ്യുമ്പോൾ മഹീന്ദ്ര ഥാർ റോക്സ് റോഡുകളിൽ ചീറിപ്പായുന്നത് കാണാം.

TAGGED: 2026 Assembly Election, CEO, CEO Kerala, Kerala leader, Mahindra Thar Roxx, Rathan U kelkar IAS, ഇന്നോവ ക്രിസ്റ്റ, മഹീന്ദ്ര ഥാർ റോക്സ്, മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ, സർക്കാർ ഉത്തരവ്
kerala leader November 13, 2025 November 13, 2025
Share This Article
Facebook Twitter Copy Link Print
Previous Article വെട്ടുകാട് ദേവാലയത്തെക്കുറിച്ചും ക്രിസ്തു രാജ സ്വരൂപത്തെക്കുറിച്ചും ആത്മീയ നിറവിൽ ഡി. ബാബുപോൾ 2012 ല്‍ എഴുതിയ കുറിപ്പ് – രാജൻ, വെട്ടുകാട് പോസ്റ്റ്
Next Article നിതീഷ് കുമാർ അഞ്ചാം തവണയും മുഖ്യമന്ത്രിയാകുമോ? ബിഹാർ തെരഞ്ഞെടുപ്പ് ഫലം ഇന്ന്

Recent Posts

  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

You Might Also Like

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports
Welcome Back!

Sign in to your account

Lost your password?