Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ബി.ജെ.പിക്ക് പാരയായി പെരുമാറ്റ ചട്ടം! രാഹുലിൻ്റെ ലൈംഗീക ആരോപണം പ്രചരണമാക്കിയാൽ പണി കിട്ടും

ബി.ജെ.പിക്ക് പാരയായി പെരുമാറ്റ ചട്ടം! രാഹുലിൻ്റെ ലൈംഗീക ആരോപണം പ്രചരണമാക്കിയാൽ പണി കിട്ടും

kerala leader By kerala leader November 10, 2025 1 Min Read
Share

പാലക്കാട് നഗരസഭയിൽ തുടർഭരണം ഉറപ്പിക്കാൻ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗിക ആരോപണ കേസിനെ പ്രധാന പ്രചാരണ വിഷയമാക്കാൻ ബി.ജെ.പി നീക്കം. 2020-ൽ 52-ൽ 28 സീറ്റുകൾ നേടി പാലക്കാട് നഗരസഭയിൽ അധികാരത്തിലെത്തിയ ബി.ജെ.പി, ഭരണനേട്ടങ്ങൾക്കപ്പുറം പ യുവ നേതാവിനെതിരായ വ്യക്തിപരമായ ആരോപണങ്ങളെ ആശ്രയിച്ച് വോട്ട് നേടാൻ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ.

- Advertisement -
Ad imageAd image

​പെരുമാറ്റച്ചട്ടം വെല്ലുവിളി:

​തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം അനുസരിച്ച്, മറ്റ് രാഷ്ട്രീയ കക്ഷികളെ വിമർശിക്കുമ്പോൾ അവരുടെ നയങ്ങളിലും പരിപാടികളിലും പൂർവ്വകാല ചരിത്രത്തിലും പ്രവർത്തനങ്ങളിലും മാത്രം ഒതുക്കി നിർത്തേണ്ടതാണ്. നേതാക്കളുടെയും പ്രവർത്തകരുടെയും പൊതുപ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിമർശിക്കാൻ പാടില്ലെന്ന് ചട്ടം വ്യക്തമാക്കുന്നു.

- Advertisement -
Ad imageAd image
  • ​”മറ്റ് കക്ഷികളുടെ നേതാക്കൻമാരുടേയും പ്രവർത്തകരുടേയും പൊതു പ്രവർത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തിൻ്റെ വിവിധ വശങ്ങളെ കുറിച്ച് രാഷ്ട്രികക്ഷികളും സ്ഥാനാർത്ഥികളും വിമർശിക്കരുത്.”
  • ​”അടിസ്ഥാന രഹിതമായതോ, വളച്ചൊടിച്ചതോ ആയ ആരോപണങ്ങൾ ഉന്നയിച്ച് മറ്റ് കക്ഷികളേയും അവയിലെ പ്രവർത്തകരെയും വിമർശിക്കുന്നത് ഒഴിവാക്കണം.”

​ബി.ജെ.പി തന്ത്രം:

​രാഹുൽ മാങ്കൂട്ടത്തിലിന്റെ സ്വകാര്യ ജീവിതത്തെ മുൻനിർത്തി വിമർശനം ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനത്തിന് വഴിവെയ്ക്കും. ഭരണത്തിന്റെ മേന്മ പറഞ്ഞ് വോട്ട് പിടിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് യുവ നേതാവിനെതിരായ ലൈംഗിക ആരോപണ കേസിൽ മാത്രം പ്രതീക്ഷയർപ്പിച്ച് ബി.ജെ.പി മുന്നോട്ട് നീങ്ങുന്നത്. ഈ വിഷയത്തിലെ പ്രചാരണം ബി.ജെ.പിക്ക് തിരിച്ചടിയായേക്കാം.

TAGGED: BJP, Kerala leader, Palakkad Municipality, Rahul Mamkootathil, തദ്ദേശ തെരഞ്ഞെടുപ്പ്, പാലക്കാട് മുനിസിപ്പാലിറ്റി, രാഹുൽ മാങ്കൂട്ടത്തിൽ
kerala leader November 10, 2025 November 10, 2025
Share This Article
Facebook Twitter Copy Link Print
Previous Article മട്ടന്നൂർ മുനിസിപ്പാലിറ്റിയെ ഒഴിവാക്കി തെരഞ്ഞെടുപ്പ് പ്രഖ്യാപനം, കാരണം അറിയാം
Next Article പി.വി. അൻവറും സി.കെ. ജാനുവും യു.ഡി.എഫിലേക്ക്? തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നണി വിപുലീകരണം; ‘ഭരണവിരുദ്ധ വികാരം ശക്തം’

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?