Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തലസ്ഥാനത്ത് കോൺഗ്രസ് പ്രകമ്പനം! ‘മുരളി-ശബരി’ കോംബോയിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

തലസ്ഥാനത്ത് കോൺഗ്രസ് പ്രകമ്പനം! ‘മുരളി-ശബരി’ കോംബോയിൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം

kerala leader By kerala leader November 7, 2025 1 Min Read
Share

തിരുവനന്തപുരം: മനം നിറച്ച് മുരളി – ശബരി കോമ്പോ! തലസ്ഥാന നഗരിയിൽ അഭിമാനത്തോടെ തല ഉയർത്തി പിടിച്ച് നിൽക്കുകയാണ് കോൺഗ്രസുകാർ. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഏറെ മുന്നിലാണ് കോൺഗ്രസ്.

- Advertisement -
Ad imageAd image

​പി.സി വിഷ്ണുനാഥിനായിരുന്നു കോർപ്പറേഷൻ്റെ തെരഞ്ഞെടുപ്പ് ചുമതല ആദ്യം നൽകിയത്. എന്നാൽ, തിരുവനന്തപുരം ചലിപ്പിക്കാൻ അതികായൻ തന്നെ വേണമെന്ന് ആവശ്യം ഉയർന്നതോടെ കോൺഗ്രസ് അതികായനെ തന്നെ ചുമതല ഏൽപ്പിച്ചു. ലീഡർ കെ. കരുണാകരൻ്റെ മകൻ കെ. മുരളിധരൻ എന്ന അതികായകൻ രംഗത്തെത്തിയതോടെ കോൺഗ്രസ് ചടുലമായി. കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ കെ.എസ് ശബരിനാഥൻ കൂടി ഇറങ്ങിയതോടെ കോൺഗ്രസിൽ ഉൽസവാന്തരീക്ഷം പ്രകടമായി.

​തലസ്ഥാനത്ത് വാഹന പ്രചരണ ജാഥയുമായി മുരളിയും ശബരിയും ഇറങ്ങിയതോടെ തെരഞ്ഞെടുപ്പ് രംഗത്ത് കൃത്യമായ മുൻതൂക്കം കോൺഗ്രസിന് ലഭിച്ചു. കുത്തിതിരിപ്പുമായി എത്തിയ മണക്കാടൻമാർ വാലും ചുരുട്ടി മടങ്ങുന്നതും ഇതിനിടയിൽ കണ്ടു. കോൺഗ്രസിൻ്റെ കൃത്യമായ ഇലക്ഷൻ മാനേജ്മെൻ്റ് കണ്ട് എതിരാളികളായ സി പി എമ്മും ബിജെപിയും ഞെട്ടിയിരിക്കുകയാണ്.

- Advertisement -
Ad imageAd image
TAGGED: BJP, Congress, CPI( M), K Muraleedharan, Kerala leader, KS Sabarinadhan, കെ എസ്.ശബരിനാഥൻ, കെ. മുരളീധരൻ, തിരുവനന്തപുരം, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്
kerala leader November 7, 2025 November 7, 2025
Share This Article
Facebook Twitter Copy Link Print
Previous Article ആ കടം വീട്ടാൻ കെ.മുരളീധരൻ! കോൺഗ്രസിന് എന്ത് പറ്റി? ഇൻ്റലിജൻസ് റിപ്പോർട്ട് കണ്ട് ഞെട്ടി പിണറായി; മികച്ച സ്ഥാനാർത്ഥികളെ നിറുത്തണമെന്ന് മുഖ്യമന്ത്രി
Next Article എല്ലാവരേയും “ശശി ” ആക്കി തരൂർ ! തദ്ദേശ പ്രചരണ രംഗത്ത് മായാവിയായി തരൂർ

Recent Posts

  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില
  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

You Might Also Like

ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala Politics News

മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

Football News Sports

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World
Welcome Back!

Sign in to your account

Lost your password?