Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » വിക്രം-1′ ദൗത്യത്തിലെ മലയാളി പെരുമ: തിരുവനന്തപുരത്ത് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

വിക്രം-1′ ദൗത്യത്തിലെ മലയാളി പെരുമ: തിരുവനന്തപുരത്ത് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

kerala leader By kerala leader August 11, 2026 1 Min Read
Share

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ ‘വിക്രം 1’ റോക്കറ്റ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി എഞ്ചിനീയർമാരുടെ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച 14 അംഗ മലയാളി സംഘത്തിലെ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടത്.

- Advertisement -
Ad imageAd image

രാജ്യത്തിന്റെ ചരിത്രപരമായ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ സമാനതകളില്ലാത്ത സംഭാവന കേരളത്തിന് വലിയ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോക്കറ്റ് നിർമാണം, ഗുണനിലവാരം ഉറപ്പാക്കൽ, സാങ്കേതിക നിയന്ത്രണം തുടങ്ങി സുപ്രധാന മേഖലകളിൽ മികവുറ്റ ചുമതലകൾ നിർവഹിച്ചാണ് ഈ മലയാളി യുവനിര രാജ്യത്തിന് മാതൃകയായത്.

മുഖ്യമന്ത്രുമായി കൂടിക്കാഴ്ച നടത്തിയത് 7 അംഗ സംഘം
​സെക്രട്ടേറിയറ്റിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തവർ:
​നിർമൽ നെൽസൺ (പറക്കോട്, പത്തനംതിട്ട): വിക്ഷേപണ വാഹനത്തിന്റെ ഇലക്ട്രോ-മെക്കാനിക്കൽ സംവിധാനങ്ങൾ ഏകോപിപ്പിച്ചു.
​അജിത് കുമാർ എസ് (വെട്ടിക്കോട്, ആലപ്പുഴ): ലിക്വിഡ് പ്രൊപ്പൽഷൻ സ്റ്റേജിന്റെ രൂപകല്പന കൈകാര്യം ചെയ്തു.
​ഡോ. ബിനറ്റ് മോനച്ചൻ (കൊട്ടാരക്കര, കൊല്ലം): ഫ്ലൂയിഡ് കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പനയും പരിശോധനയും നടത്തി.
​അജിൻ ഘോഷ് കെ.കെ (നടുവണ്ണൂർ, കോഴിക്കോട്): പ്രൊപ്പൽഷൻ സംവിധാനങ്ങളുടെ ഡിസൈനിംഗിൽ പങ്കാളിയായി.
​രഞ്ജിത് രവി (കോഴിക്കോട്)
​ലിന്റ് സി. തോമസ് (കോഴിക്കോട്): ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീം അംഗം.
​അഞ്ചലി അശോകൻ (എറണാകുളം): ഏവിയോണിക്സ് ക്വാളിറ്റി ആൻഡ് റിലയബിലിറ്റി ടീം അംഗം.

- Advertisement -
Ad imageAd image

ഇവർക്ക് പുറമേ വൈശാഖ് വി, രംഷീജ് എം, അനന്തകൃഷ്ണൻ, വിഷ്ണു എം.കെ, ശ്രീനാഥ് എസ്, രാഹുൽ രമേഷ്, അലക്സിസ് ജെ. നീരയ്ക്കൽ എന്നിവരാണ് മലയാളി സംഘത്തിലെ മറ്റ് അംഗങ്ങൾ.

പ്രത്യേക ഉപഹാരങ്ങൾ കൈമാറി
​ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്തും തടസ്സമില്ലാതെ എഴുതാൻ കഴിയുംവിധം പ്രത്യേകമായി രൂപകല്പന ചെയ്ത ‘സ്‌പേസ് പേന’യും, ഗഗൻയാൻ ബഹിരാകാശ യാത്രികൻ ശുഭാൻഷു ശുക്ല രചിച്ച ‘ദ സെക്കൻഡ് ഓർബിറ്റ്’ എന്ന പുസ്തകവും എഞ്ചിനീയർമാരുടെ സംഘം മുഖ്യമന്ത്രിക്ക് ഉപഹാരമായി നൽകി.

TAGGED: India Space Mission, Kerala Chief Minister, Kerala leader, Kerala Space Science, Malayali Engineers, Skyroot Aerospace, Space News Malayalam, Vikram 1 Rocket
kerala leader August 11, 2026 August 11, 2026
Share This Article
Facebook Twitter Copy Link Print
Previous Article റിപ്പോർട്ടർ ടി.വി മുതലാളി ഇനി ഗോതമ്പുണ്ട തിന്നും ! കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പ്
Next Article കെ ഡിസ്ക്- ഖജനാവ് തിന്നുന്ന ബകൻ! ശമ്പളം ചീഫ് സെക്രട്ടറിക്കും മേലെ, പത്മകുമാറിന് 4.15 ലക്ഷം; പ്രവർത്തനം 5 വാടക കെട്ടിടങ്ങളിൽ

Recent Posts

  • BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച
  • കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?
  • ₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?
  • BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം
  • സാന്റോസ് 2–0 അത്‌ലറ്റിക്കോ മിനെയ്‌റോ: നെയ്മറില്ലാതെയും തകർപ്പൻ ജയം; സെമിഫൈനൽ പ്രതീക്ഷ ശക്തമാക്കി
  • Breaking News കിഫ്ബി ബന്ധം ഒഴിവാക്കി കെഎസ്എഫ്ഇ; വിപ്ലവകരമായ മാറ്റങ്ങളോടെ പുതിയ ‘പ്രവാസി ചിട്ടി’ ഉടൻ

You Might Also Like

BRICS ഉച്ചകോടിക്ക് മുന്നോടിയായി മോദി–പുടിൻ നിർണായക കൂടിക്കാഴ്ച! വ്യാപാരം, ഊർജം, പ്രതിരോധം മുതൽ യുക്രൈൻ യുദ്ധം വരെ ചർച്ച

National News World

കേരളത്തിലെ പവർകട്ട് എന്തുകൊണ്ട്? വൈദ്യുതി പ്രതിസന്ധിയുടെ യഥാർത്ഥ കാരണങ്ങൾ എന്ത്; എങ്ങനെ പരിഹരിക്കാം?

Kerala Politics News

₹280 കോടിയും കടന്ന് ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’! മൂന്നാം വാരത്തിലും കുതിപ്പ്; ബജറ്റ് എത്ര? ലാഭം എത്ര?

Cinema News

BRICS ഉച്ചകോടിക്ക് നാളെ തുടക്കം; ലോകശക്തികളുടെ ശ്രദ്ധ ന്യൂഡൽഹിയിലേക്ക് — മോദി, പുടിൻ, ഷി ജിൻപിങ് കൂടിക്കാഴ്ചകൾക്ക് വൻ പ്രാധാന്യം

National News
Welcome Back!

Sign in to your account

Lost your password?