Tag: India Space Mission

News 1 Min Read

വിക്രം-1′ ദൗത്യത്തിലെ മലയാളി പെരുമ: തിരുവനന്തപുരത്ത് സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌കൈറൂട്ട് എയറോസ്‌പേസിന്റെ 'വിക്രം 1' റോക്കറ്റ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച മലയാളി എഞ്ചിനീയർമാരുടെ സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി. ദൗത്യത്തിൽ നിർണായക പങ്ക് വഹിച്ച 14 അംഗ മലയാളി സംഘത്തിലെ ഏഴുപേരാണ് സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രിയെ നേരിൽ കണ്ടത്. രാജ്യത്തിന്റെ ചരിത്രപരമായ ബഹിരാകാശ നേട്ടത്തിന് പിന്നിലെ മലയാളികളുടെ സമാനതകളില്ലാത്ത സംഭാവന കേരളത്തിന് വലിയ അഭിമാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. റോക്കറ്റ് നിർമാണം, ഗുണനിലവാരം ഉറപ്പാക്കൽ,