Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

മെസ്സി നയിക്കും, ഡിബാല പുറത്ത്! ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു; വമ്പൻ താരങ്ങൾക്ക് നിരാശ

kerala leader By kerala leader May 30, 2026 1 Min Read
Share

ബ്യൂണസ് ഐറിസ്: ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരുന്ന സസ്പെൻസിന് ഒടുവിൽ വിരാമം. 2026 ജൂണിൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലായി നടക്കുന്ന ഫിഫ ലോകകപ്പിനുള്ള 26 അംഗ അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചു. മുപ്പത്തിയെട്ടുകാരനായ സൂപ്പർ താരം ലയണൽ മെസ്സി തന്നെയാകും നിലവിലെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ നയിക്കുക. ഇതോടെ ആറ് ലോകകപ്പുകളിൽ കളിക്കുന്ന ചരിത്രത്തിലെ ആദ്യ താരങ്ങളിൽ ഒരാളാകാൻ മെസ്സിക്ക് അവസരമൊരുങ്ങും.

- Advertisement -
Ad imageAd image

ഹാംസ്ട്രിങ് ഇഞ്ചുറിയെ തുടർന്ന് നിലവിൽ ഇന്റർ മിയാമിക്ക് വേണ്ടി കളിക്കാതിരിക്കുന്ന മെസ്സിയുടെ ഫിറ്റ്നസിനെക്കുറിച്ച് ആശങ്കകൾ ഉണ്ടായിരുന്നുവെങ്കിലും സ്കലോണി ഇത് തള്ളിക്കളയുകയായിരുന്നു. ഖത്തർ ലോകകപ്പ് നേടിയ ടീമിലെ 17 പേരെ നിലനിർത്തിയാണ് അർജന്റീന ഇത്തവണയും കിരീടം നിലനിർത്താൻ ഇറങ്ങുന്നത്.

പ്രമുഖർ പുറത്ത്, യുവനിരയ്ക്ക് അവസരം
​അർജന്റീന ആരാധകരെ ഞെട്ടിച്ചുകൊണ്ട് പല പ്രമുഖ താരങ്ങളും ഇത്തവണ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. റോമയുടെ സൂപ്പർ താരം പൗലോ ഡിബാല, ചെൽസിയുടെ യുവ വിങ്ങർ അലക്സാൻഡ്രോ ഗർനാച്ചോ, റയൽ മാഡ്രിഡിന്റെ കൗമാര താരം ഫ്രാങ്കോ മസ്തന്തുവോനോ എന്നിവർക്ക് സ്കലോണിയുടെ അന്തിമ പട്ടികയിൽ ഇടം നേടാനായില്ല. മികച്ച ഫോമിലുള്ള ആസ്റ്റൺ വില്ല താരം എമിലിയാനോ ബുവെൻഡിയയും പുറത്തായവരിൽ പെടുന്നു.

- Advertisement -
Ad imageAd image

അതേസമയം പരിക്കിൽ നിന്ന് പൂർണ്ണ മുക്തനായി ടോട്ടനം ഡിഫെൻഡർ ക്രിസ്റ്റ്യൻ റൊമേറോ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. യുവതാരങ്ങളായ നിക്കോളാസ് പാസ് (21), വാലന്റീൻ ബാർകോ (21), പാൽമീറസ് ഫോർവേഡ് ജോസ് മാനുവൽ ലോപ്പസ് എന്നിവരെ ടീമിലേക്ക് പുതുതായി തിരഞ്ഞെടുത്തിട്ടുണ്ട്.

ഗ്രൂപ്പും മത്സരങ്ങളും
​ലോകകപ്പിൽ ഗ്രൂപ്പ് ജിയിലാണ് അർജന്റീന മത്സരിക്കുന്നത്. അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ജൂൺ 16-ന് കൻസാസ് സിറ്റിയിൽ അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. ലോകകപ്പിന് മുന്നോടിയായി ജൂൺ 6-ന് ഹോണ്ടുറാസിനോടും ജൂൺ 9-ന് ഐസ്‌ലൻഡിനോടും അർജന്റീന സൗഹൃദ മത്സരങ്ങൾ കളിക്കും.

TAGGED: Alejandro Garnacho, Argentina Football, Argentina Squad, FIFA World Cup 2026, Kerala leader, Lionel Messi, Lionel Scaloni, Paulo Dybala, World Cup Squad Announcement, മെസി
kerala leader May 30, 2026 May 30, 2026
Share This Article
Facebook Twitter Copy Link Print
Previous Article Kerala Government secretariat ക്ഷേമ പെൻഷൻ മുടങ്ങിയെന്ന് വ്യാജ പ്രചരണം; വസ്തുതയെന്ത്? മെയ് 19-ന്റെ സർക്കാർ ഉത്തരവ് ഇതാ!
Next Article Kerala Government secretariat മുഖ്യമന്ത്രിയുടെ ഇടപെടൽ, സസ്പെൻഷൻ പിൻവലിച്ചതോടെ അധ്യാപകന് ലഭിക്കുന്നത് ലക്ഷങ്ങളുടെ പെൻഷൻ ആനകൂല്യങ്ങൾ

Recent Posts

  • നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി
  • 🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!
  • പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്
  • ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ
  • Excluslive “ദി ബ്ലാക്ക് കോഫി” ബിനാമി കമ്പനിയോ? കോടികളുടെ ഇടപാടുകൾ GST റിട്ടേണിൽ ഇല്ലെന്ന് SIT ; മെസി തട്ടിപ്പ് അന്വേഷണം കാപ്പികടയിലേക്കും
  • ‘ഒരിക്കലും മറക്കില്ല’; 9/11 ആക്രമണങ്ങൾക്ക് 25 വയസ്സ് — ആയിരക്കണക്കിന് ജീവനുകളുടെ ഓർമ്മയിൽ അമേരിക്ക

You Might Also Like

നെയ്മറില്ലാതെയും സാന്റോസിന് തകർപ്പൻ ജയം; ക്രുസെയ്‌റോയെ 2-1ന് വീഴ്ത്തി

Football News Sports

🍺 പ്രാഗ് സന്ദർശിക്കുന്നവർ ഒരു പരമ്പരാഗത പബ്ബിൽ കയറണം; ഇത് വെറും ബിയർ കുടിക്കൽ മാത്രമല്ല!

News Travel World

പാകിസ്ഥാന് വീണ്ടും തോൽവി! 8 വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട്, പരമ്പര 3-0ന് ക്ലീൻ സ്വീപ്പ്

cricket News Sports

ബിരിയാണി ചെമ്പ് വിവാദം, ജനം ചവറ്റുകുട്ടയിൽ ഇട്ടെന്ന് പിണറായി; മാസപ്പടി വിവാദത്തിൽ ജനം ചവറ്റുകുട്ടയിൽ ഇട്ടത് പിണറായിയെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?