Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » കേന്ദ്ര സർക്കാരിന്റെ ക്രൈസ്തവ അവഗണന: ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രതിനിധിയില്ലാതായിട്ട് 6 വർഷം

കേന്ദ്ര സർക്കാരിന്റെ ക്രൈസ്തവ അവഗണന: ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ ക്രിസ്ത്യൻ പ്രതിനിധിയില്ലാതായിട്ട് 6 വർഷം

kerala leader By kerala leader March 27, 2026 1 Min Read
Share

ന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമ്മീഷനിലേക്ക് (NCM) പുതിയ അംഗങ്ങളെ നിയമിച്ചപ്പോഴും ക്രൈസ്തവ പ്രതിനിധിയെ ഒഴിവാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. 2020 മാർച്ചിൽ ജോർജ് കുര്യൻ കാലാവധി പൂർത്തിയാക്കി ഒഴിഞ്ഞ ശേഷം കഴിഞ്ഞ ആറ് വർഷമായി കമ്മീഷനിൽ ക്രൈസ്തവ വിഭാഗത്തിൽ നിന്ന് ഒരാൾ പോലും അംഗമായിട്ടില്ല.

​ന്യൂനപക്ഷ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം തമിഴ്‌നാട് ബിജെപി ന്യൂനപക്ഷ മോർച്ച നേതാവ് ഡോ. മുനവാരി ബീഗം (മുസ്ലിം പ്രതിനിധി), മുതിർന്ന അഭിഭാഷകൻ ബെർജിസ് ദേശായി (പാഴ്സി പ്രതിനിധി) എന്നിവരെ പുതിയ അംഗങ്ങളായി നിയമിച്ചു. ഇതോടെ മറ്റു പല വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പായെങ്കിലും രാജ്യത്തെ രണ്ടാമത്തെ വലിയ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർ വീണ്ടും തഴയപ്പെട്ടു.

​രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവ സ്ഥാപനങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെ ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, കമ്മീഷനിൽ ഒരു പ്രതിനിധി പോലുമില്ലാത്തത് സമുദായത്തിനിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കമ്മീഷന്റെ അടിസ്ഥാന ലക്ഷ്യം എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും തുല്യമായ പരിഗണന നൽകുക എന്നതാണെങ്കിലും 2020 മുതൽ തുടരുന്ന ഈ അവഗണന ക്രൈസ്തവ വിശ്വാസികളെ ബോധപൂർവം മാറ്റിനിർത്തുന്നതാണെന്ന വിമർശനം ഉയർന്നിട്ടുണ്ട്.

Loading

TAGGED: Berjis Desai, Central Government, Christian Representation, Dr Munawari Begum, George Kurian, Kerala Christian News, Kerala leader, Ministry of Minority Affairs, Minority Rights India, National Commission for Minorities, NCM
kerala leader March 27, 2026 March 27, 2026
Share This Article
Facebook Twitter Copy Link Print
Previous Article ​നിന്ന് നിന്ന് കാല് കഴച്ച് ആര്യാ രാജേന്ദ്രൻ, തിരിഞ്ഞ് നോക്കാതെ സി പി എം! അടുത്തത് ഭർത്താവ് സച്ചിൻ ദേവ് ; യദുവിന്റെ ശാപമോ?
Next Article ജി എസ് ടി വളർച്ച പടവലങ്ങ പോലെ കീഴോട്ട്, റിപ്പോർട്ട് പുറത്ത് ! ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ധനമന്ത്രി

Recent Posts

  • എറണാകുളവും മലപ്പുറവും എല്ലാ സീറ്റിലും ജയിക്കും!നൂറിലധികം സീറ്റുകൾ വിജയിക്കും! ദീപികയിലെ തദ്ദേശ പ്രവചനം കിറുകൃത്യം, പിന്നാലെ നിയമസഭ ഫലവും ദീപികയോട് പ്രവചിച്ച് സതീശൻ
  • ആശമാരെ വീണ്ടും പറ്റിച്ച് ബാലഗോപാൽ; ബജറ്റിലെ 1000 രൂപ വർദ്ധനവ് പാഴ് വാക്ക് ; വകയിരുത്തിയത് പഴയ നിരക്കിലുള്ള തുക!
  • ഡീൽ രാഷ്ട്രീയം കത്തുന്നു: 22 മണ്ഡലങ്ങളിൽ ബിജെപിക്കായി സിപിഎം അനുകൂല മാധ്യമപ്രവർത്തകയുടെ ‘രഹസ്യ പിആർ’; തന്ത്രമൊരുക്കി ഇടത് ബുദ്ധികേന്ദ്രം
  • ഭരണമാറ്റം ഉറപ്പായതോടെ വിറളിപൂണ്ട് തലസ്ഥാനത്തെ സി പി എം അനുകൂല ‘പി.ആർ’ മാധ്യമപ്പട; കൂടുമാറ്റത്തിന് തിരക്കിട്ട നീക്കങ്ങൾ!
  • നെയ്മറെ ചൊല്ലി തർക്കം; ആരാധകരുടെ മുറവിളിക്ക് മറുപടിയുമായി ആഞ്ചലോട്ടി
  • ജി എസ് ടി വളർച്ച പടവലങ്ങ പോലെ കീഴോട്ട്, റിപ്പോർട്ട് പുറത്ത് ! ചുക്കും ചുണ്ണാമ്പും തിരിച്ചറിയാത്ത ധനമന്ത്രി

You Might Also Like

എറണാകുളവും മലപ്പുറവും എല്ലാ സീറ്റിലും ജയിക്കും!നൂറിലധികം സീറ്റുകൾ വിജയിക്കും! ദീപികയിലെ തദ്ദേശ പ്രവചനം കിറുകൃത്യം, പിന്നാലെ നിയമസഭ ഫലവും ദീപികയോട് പ്രവചിച്ച് സതീശൻ

Kerala Politics News

ആശമാരെ വീണ്ടും പറ്റിച്ച് ബാലഗോപാൽ; ബജറ്റിലെ 1000 രൂപ വർദ്ധനവ് പാഴ് വാക്ക് ; വകയിരുത്തിയത് പഴയ നിരക്കിലുള്ള തുക!

Kerala Politics News

ഡീൽ രാഷ്ട്രീയം കത്തുന്നു: 22 മണ്ഡലങ്ങളിൽ ബിജെപിക്കായി സിപിഎം അനുകൂല മാധ്യമപ്രവർത്തകയുടെ ‘രഹസ്യ പിആർ’; തന്ത്രമൊരുക്കി ഇടത് ബുദ്ധികേന്ദ്രം

Kerala Politics News
Kerala Government secretariat

ഭരണമാറ്റം ഉറപ്പായതോടെ വിറളിപൂണ്ട് തലസ്ഥാനത്തെ സി പി എം അനുകൂല ‘പി.ആർ’ മാധ്യമപ്പട; കൂടുമാറ്റത്തിന് തിരക്കിട്ട നീക്കങ്ങൾ!

Kerala Politics News
Welcome Back!

Sign in to your account

Lost your password?