Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » പേഴ്സണൽ സ്റ്റാഫിന് 286 മാസത്തെ ഡിഎ കുടിശിക പണമായി നൽകാൻ നീക്കം | DA Arrears for Personal Staff Kerala

പേഴ്സണൽ സ്റ്റാഫിന് 286 മാസത്തെ ഡിഎ കുടിശിക പണമായി നൽകാൻ നീക്കം | DA Arrears for Personal Staff Kerala

kerala leader By kerala leader February 27, 2026 1 Min Read
Share

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫുകൾക്ക് 286 മാസത്തെ ഡി.എ കുടിശിക മുഴുവൻ പണമായി നൽകാൻ നീക്കം.

​നിലവിൽ 700 ഓളം പേഴ്സണൽ സ്റ്റാഫുകളിൽ 468 പേരും രാഷ്ട്രീയ നിയമനം ലഭിച്ചവരാണ്. ഇവർക്കാണ് മുൻകാല പ്രാബല്യത്തോടെയുള്ള ഈ വൻ തുക കൈമാറാൻ നീക്കങ്ങൾ നടക്കുന്നത്. സർക്കാർ കാലാവധി കഴിയുന്നതോടെ ഇവർ വിരമിക്കുമെന്നും, അതിനാൽ കുടിശിക മുഴുവൻ പണമായി തന്നെ നൽകണമെന്നുമുള്ള വിചിത്രമായ വാദമാണ് ഇതിനായി ഉയർത്തുന്നത്.

ഇത് സംബന്ധിച്ച അന്തിമ തീരുമാനം ധനമന്ത്രി കെ.എൻ. ബാലഗോപാൽ എടുക്കും. മുൻകാലങ്ങളിൽ ജീവനക്കാർക്ക് ഒപ്പമാണ് പേഴ്സണൽ സ്റ്റാഫിനും കുടിശിക ഡി.എ നൽകിയിരുന്നത്.

പേഴ്സണൽ സ്റ്റാഫിന് ലഭിക്കുന്ന ലക്ഷങ്ങൾ:

തസ്തികലഭിക്കുന്ന കുടിശിക തുക
പ്രൈവറ്റ് സെക്രട്ടറി12 ലക്ഷം രൂപ
സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറി12 ലക്ഷം രൂപ
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി10 ലക്ഷം രൂപ
അസിസ്റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി8.50 ലക്ഷം രൂപ
പി. എ / അഡീഷണൽ പി.എ6.50 ലക്ഷം രൂപ
കമ്പ്യൂട്ടർ അസിസ്റ്റൻ്റ്4 ലക്ഷം രൂപ
ഡ്രൈവർ4 ലക്ഷം രൂപ
ഓഫീസ് അറ്റൻഡൻ്റ് 2.50 ലക്ഷം

Loading

TAGGED: DA Arrears, finance department kerala, kerala economy, Kerala leader, KN Balagopal, Personal Staff Salary, Political Appointments, Salary Hike
kerala leader February 27, 2026 February 27, 2026
Share This Article
Facebook Twitter Copy Link Print
Previous Article ആരോഗ്യ വകുപ്പ് എൻ്റെ മണ്ഡലത്തിൽ നടപ്പാക്കിയ പദ്ധതികൾ ? ശൈലജയുടെ ചോദ്യത്തിന് മറുപടി നൽകാതെ വീണ
Next Article തോൽവി ഉറപ്പിച്ച് ബേബി

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?