Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം

സംഭവാമി യുഗേ യുഗേ! വീണ്ടും സമരനാടകം; ഡൽഹിക്ക് പകരം ഇത്തവണ വേദി തിരുവനന്തപുരം; കേന്ദ്രത്തിനെതിരെ ജനുവരി 12-ന് പിണറായിയുടെ സത്യാഗ്രഹം

kerala leader By kerala leader January 6, 2026 1 Min Read
Share

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേന്ദ്ര സർക്കാരിനെതിരെ വീണ്ടും പ്രതിഷേധവുമായി സംസ്ഥാന സർക്കാർ. കേരളത്തിനെതിരായ കേന്ദ്രത്തിന്റെ ‘സാമ്പത്തിക ഉപരോധ’ത്തിൽ പ്രതിഷേധിച്ചാണ് ജനുവരി 12-ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിക്കുന്നത്. മന്ത്രിമാർ, എം.എൽ.എമാർ, എം.പിമാർ എന്നിവർ സമരത്തിൽ അണിനിരക്കും.

​ഡൽഹി വേണ്ട, പ്രതിഷേധം തിരുവനന്തപുരത്ത് മതിയെന്ന് തീരുമാനം

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ജന്തർ മന്തറിൽ വൻ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാൽ ഇത്തവണ സമരവേദി ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റിയിരിക്കുകയാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് വെറും മൂന്ന് മാസം മാത്രം ബാക്കി നിൽക്കെ, വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാനുള്ള രാഷ്ട്രീയ നീക്കമായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.

​കേന്ദ്രത്തെ പിണക്കാതെ ‘അനുനയ’ പ്രതിഷേധം?

കേന്ദ്ര ബി.ജെ.പി സർക്കാരിനെ പൂർണ്ണമായി പിണക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല എന്നതിന്റെ സൂചനകളും ഇതിനിടയിൽ പുറത്തുവരുന്നുണ്ട്. വിവാദമായ പി.എം ശ്രീ (PM SHRI) പദ്ധതിയിൽ ഒപ്പിടാൻ കേരളം സന്നദ്ധത അറിയിച്ചതിൻ്റെ തുടക്കം ഡൽഹി സമരകാലത്ത് ആയിരുന്നു. ഡൽഹിയിൽ പോയി കേന്ദ്രത്തെ നേരിട്ട് വെല്ലുവിളിക്കാതെ, സ്വന്തം തട്ടകത്തിൽ സമരം ഒതുക്കുന്നത് ഒരു ‘സൗഹൃദ പ്രതിഷേധ’മാണെന്ന വിമർശനവും ഉയരുന്നുണ്ട്.

​ചുരുക്കത്തിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള ഒരു രാഷ്ട്രീയ നാടകമാണ് ജനുവരി 12-ലെ സർക്കാർ സമരം.

Loading

TAGGED: Assembly Election 2026, Central Government Financial Sanctions, CM Pinarayi Vijayan, Kerala Government Protest, Kerala leader, Kerala Politics, LDF Protest January 12, PM SHRI Scheme Kerala, Satyagraha Thiruvananthapuram
kerala leader January 6, 2026 January 6, 2026
Share This Article
Facebook Twitter Copy Link Print
Previous Article ശമ്പള പരിഷ്കരണം വരുന്നു: ഉമ്മൻചാണ്ടി മോഡൽ ‘ബംബർ’ തിരിച്ചെത്തുമോ? അതോ ഐസക്ക് സ്റ്റൈൽ ‘കടുപ്പിക്കൽ’ തുടരുമോ?
Next Article ​’പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’!; സെക്രട്ടറിയേറ്റിന് മുന്നിൽ സതീശന്റെ പോസ്റ്റർ, കണ്മുന്നിലൂടെ പിണറായിയുടെ ഒന്നാം നമ്പർ കാർ; ചർച്ചയായി വൈറൽ ചിത്രം

Recent Posts

  • ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം
  • അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി
  • പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം
  • വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ
  • വന്നു 55 അംഗ സ്ഥാനാർത്ഥി പട്ടിക ; കളത്തിലിറങ്ങി കോൺഗ്രസ്
  • സഖാവ് വിജയൻ ജയിക്കട്ടെ! ഇത് എൻ്റെ വ്യക്തിപരമായ അഭിപ്രായമെന്ന് കമൽ ഹാസൻ

You Might Also Like

ഇത് വടക്കൻ പറവൂർ സതീശൻ്റെ കോട്ട; എതിരാളികൾ ചാരമാകുന്ന ‘ഭൂരിപക്ഷ’ ചരിത്രം! ഇത്തവണയും ലക്ഷ്യം റെക്കോർഡ് ജയം

Kerala Politics News

അരങ്ങൊഴിഞ്ഞ് അങ്കത്തട്ടിലേക്ക്; പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി

Kerala Politics News

പുതുക്കാട് ‘കൈ’പ്പിടിയിലാക്കാൻ ബാബുരാജ്; ചെങ്കോട്ട പിളർക്കാൻ കോൺഗ്രസിന്റെ കരുനീക്കം

Kerala Politics News

വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കെ. മുരളീധരൻ! തലസ്ഥാനത്ത്ഇനി പ്രഖ്യാപിക്കാനുള്ളത് 9 സ്ഥാനാർത്ഥികളെ

Kerala Politics News
Welcome Back!

Sign in to your account

Lost your password?