Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് ! ഏപ്രിൽ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തിൽ 1.38 മടങ്ങ് വർധന; ശമ്പള പരിഷ്കരണം വരുന്നു

ഏപ്രിൽ രണ്ടാം വാരം തെരഞ്ഞെടുപ്പ് ! ഏപ്രിൽ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തിൽ 1.38 മടങ്ങ് വർധന; ശമ്പള പരിഷ്കരണം വരുന്നു

kerala leader By kerala leader January 4, 2026 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആശ്വാസമായി 12-ാം ശമ്പളപരിഷ്കരണം ഉടൻ പ്രഖ്യാപിക്കും. വരാനിരിക്കുന്ന സംസ്ഥാന ബജറ്റിന് മുൻപായി തന്നെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ഇത്തവണ ശമ്പള പരിഷ്കരണ കമ്മീഷന് പകരം സർക്കാർ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥ സമിതിയാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.

​പുതിയ ശമ്പള ഫോർമുല ഇങ്ങനെ:

കഴിഞ്ഞ തവണ അടിസ്ഥാന ശമ്പളത്തിന്റെ 1.37 മടങ്ങാണ് വർദ്ധിപ്പിച്ചതെങ്കിൽ, ഇത്തവണ അത് 1.38 മടങ്ങായിരിക്കുമെന്നാണ് സമിതിയുടെ ശുപാർശ. ഈ ഫോർമുല അംഗീകരിക്കപ്പെട്ടാൽ സംസ്ഥാനത്തെ കുറഞ്ഞ അടിസ്ഥാന ശമ്പളം 31,740 രൂപയായി ഉയരും. നിലവിൽ ഇത് 23,000 രൂപയാണ്.

2024 ജൂലൈ ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാകും പരിഷ്കരണം നടപ്പിലാക്കുക. മാർച്ച് മാസത്തെ ശമ്പളത്തോടൊപ്പം പുതിയ വർദ്ധനവ് നൽകാനാണ് സർക്കാർ ആലോചിക്കുന്നത്. ഏപ്രിൽ രണ്ടാം വാരം നിയമസഭ തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 1 ന് വിതരണം ചെയ്യുന്ന ശമ്പളത്തിലാകും വർധന. ഇതു വഴി സർക്കാരിനോട് അകന്ന് നിൽക്കുന്ന ജീവനക്കാരെ അടുപ്പിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ കണക്കു കൂട്ടൽ.

Loading

TAGGED: 12th Pay Commission Kerala, 12th pay revision kerala, Kerala Budget 2026, Kerala Govt Employees Salary Hike, Kerala leader, Kerala Pay Revision, Kerala Pay Revision 2026, ശമ്പള പരിഷ്കരണം
kerala leader January 4, 2026 January 4, 2026
Share This Article
Facebook Twitter Copy Link Print
Previous Article കേരളം പോളിംഗ് ബൂത്തിലേക്ക്; നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ രണ്ടാം വാരത്തിൽ നടന്നേക്കും
Next Article ജയിലിലായാലും പെൻഷൻ കിട്ടും! ആന്റണി രാജുവിന് കാൽലക്ഷം ഉറപ്പ്, ചികിത്സയും, യാത്രയും സൗജന്യം!

Recent Posts

  • നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ
  • Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!
  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

You Might Also Like

നിയമസഭാ തെരഞ്ഞെടുപ്പിലും അജണ്ട നിശ്ചയിച്ച് സതീശൻ

Kerala Politics News

Breaking News കിഫ്ബിയിൽ വൻ കൊള്ള: പെരുമാറ്റച്ചട്ടം വരുന്നതിന് തൊട്ടുമുമ്പ് കോടികളുടെ ഓഫീസ് കച്ചവടം; കമ്മീഷൻ ഇടപാടിൽ ദുരൂഹത മണക്കുന്നു!

Kerala Politics News

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?