Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ഉറപ്പാണ് 2 ഗഡു ഡിഎ ! കാരണം ഹൈക്കോടതി ഇടപെടൽ

ഉറപ്പാണ് 2 ഗഡു ഡിഎ ! കാരണം ഹൈക്കോടതി ഇടപെടൽ

kerala leader By kerala leader December 16, 2025 1 Min Read
Share

കൊച്ചി: ഉറപ്പാണ് 2 ഗഡു ഡിഎ ! ജീവനക്കാരോടുള്ള സ്നേഹം കൊണ്ടല്ല സർക്കാർ ഡിഎ തരുന്നത്. ഹൈക്കോടതി ഇടപെടൽ ആണ് ഡി.എ തരാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.

​സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ബഹു. ഹൈക്കോടതി പരിഗണിച്ചു. കേസ് പരിഗണിക്കുന്നത് വെക്കേഷൻ ശേഷം ജനുവരി 15-ലേക്ക് അന്തിമവാദത്തിനായി മാറ്റിവെച്ചെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിർണായകമായി.

​സർക്കാരിന് കൗണ്ടർ ഫയൽ ചെയ്യാൻ ഇനിയും സമയം അനുവദിക്കില്ലെന്ന് കോടതി കർശന നിലപാട് സ്വീകരിച്ചു. ഇതിനെത്തുടർന്ന്, കോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പായി ഒന്നോ രണ്ടോ ഗഡു ഡിഎ പ്രഖ്യാപിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വാക്കാൽ കോടതിയിൽ അറിയിച്ചു.

​ജീവനക്കാർക്ക് ഡിഎ അനുവദിക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് ഹൈക്കോടതിയുടെ ഇടപെടലാണ് സർക്കാരിനെ ഡിഎ നൽകാൻ നിർബന്ധിതരാക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോടതിയുടെ കർശനമായ നിലപാട് ജീവനക്കാർക്ക് അനുകൂലമായ വിധിയിലേക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ സംഘടനകൾ.

TAGGED: DA Case High Court, DA hike Kerala, Kerala Govt DA, Kerala leader, കേരള സർക്കാർ ജീവനക്കാർ, ക്ഷാമബത്ത, ജീവനക്കാരുടെ വാർത്ത, ഡിഎ കുടിശ്ശിക, ഹൈക്കോടതി വിധി
kerala leader December 16, 2025 December 16, 2025
Share This Article
Facebook Twitter Copy Link Print
Previous Article മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി – സോണിയയുടെ സ്വപ്നവും മൻമോഹൻ സിംഗിൻ്റെ നിശ്ചയ ദാർഢ്യവും; ഗാന്ധിയെ ഒഴിവാക്കി ബി.ജെ.പി
Next Article ‘വെള്ളാപ്പള്ളി വിരുദ്ധർക്ക് മുഖ്യമന്ത്രിയുടെ മറുപടി’; വിമർശനങ്ങൾക്കിടയിലും പിണറായിയുടെക്രിസ്മസ് വിരുന്നിൽ ‘വിഐപി’യായി വെള്ളാപ്പള്ളി നടേശൻ!

Recent Posts

  • ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ
  • ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്
  • നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ
  • റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം
  • ക്ഷേമ പെൻഷൻ വാർഷിക മസ്റ്ററിംഗ് സെപ്റ്റംബർ 30 വരെ സമയം ; 21.68 ലക്ഷം പേർ പൂർത്തിയാക്കി
  • മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

You Might Also Like

ഓട്ടിസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തിക്കുറിച്ച ‘നയൻ’; പുസ്തകം പ്രകാശനം ചെയ്ത് വി. ഡി. സതീശൻ

health News

ഫ്ളാറ്റ് വൈകിയതിന് വൻ തിരിച്ചടി: ബിൽഡർ ഉപഭോക്താക്കൾക്ക് 16.65% പലിശ നൽകണമെന്ന് കെ-റെറ (K-RERA) ഉത്തരവ്

Business News

നിർമ്മാണ സാമഗ്രികളുടെ കയറ്റുമതി വിലക്ക്: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌ക്ക് കത്തയച്ച് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ

Kerala Politics News Politics Tamil Nadu

റബർ കർഷകരുടെ സബ്സിഡി വിതരണം തടസ്സപ്പെടാതിരിക്കാൻ പുതിയ സംവിധാനം

Kerala Politics News
Welcome Back!

Sign in to your account

Lost your password?