Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » തളരരുത് ! എം എൽ എ സീറ്റ് ഉറപ്പ്; ആര്യയെ ആശ്വസിപ്പിച്ച് റിയാസ്

തളരരുത് ! എം എൽ എ സീറ്റ് ഉറപ്പ്; ആര്യയെ ആശ്വസിപ്പിച്ച് റിയാസ്

kerala leader By kerala leader December 14, 2025 1 Min Read
Share

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബി.ജെ.പി. പിടിച്ചെടുത്തതിന് പിന്നാലെ സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ വിമർശന ശരങ്ങൾ നേരിടുന്ന മേയർ ആര്യാ രാജേന്ദ്രന് ആശ്വാസവാക്കുകളുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ‘തളരരുത്, എം.എൽ.എ. സീറ്റ് ഉറപ്പാണ്’ എന്നാണ് മന്ത്രി ആര്യക്ക് നൽകിയ ഉറപ്പ്.

​ആര്യയുടെ ‘അഹന്തയാണ്’ കോർപ്പറേഷനിൽ ബി.ജെ.പിക്ക് ഭരണമുണ്ടാകാൻ കാരണമായതെന്നാണ് സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളുടെ വിമർശനം. ബി.ജെ.പി. സൈബർ ഇടങ്ങളിൽ മേയർക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആര്യയെ നേരിട്ട് ലക്ഷ്യം വെച്ചുള്ള പ്രചാരണമാണ് ബി.ജെ.പിക്ക് വിജയം സമ്മാനിച്ചതെന്നും വിലയിരുത്തപ്പെടുന്നു.

​ഈ സാഹചര്യത്തിലാണ് മന്ത്രി മുഹമ്മദ് റിയാസ്, മേയർ ആര്യാ രാജേന്ദ്രനെ സാന്ത്വനപ്പെടുത്തിയത്. മുഹമ്മദ് റിയാസുമായും ഭാര്യ വീണ വിജയനുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ആര്യാ രാജേന്ദ്രൻ. നേരത്തെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര്യയെ മത്സരിപ്പിക്കാമെന്ന് റിയാസ് ഉറപ്പ് നൽകിയിരുന്നു. കോർപ്പറേഷനിലെ തിരിച്ചടിയുടെ പശ്ചാത്തലത്തിലും ആ ഉറപ്പ് ആവർത്തിച്ചുകൊണ്ടാണ് മന്ത്രി ആര്യക്ക് പിന്തുണ അറിയിച്ചത്.

Loading

TAGGED: Arya Rajendran, BJP, CPM, Kerala leader, Mayor Arya Rajendran, MLA സീറ്റ്, PA Muhammad Riyas, തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്, വീണ വിജയൻ
kerala leader December 14, 2025 December 14, 2025
Share This Article
Facebook Twitter Copy Link Print
Previous Article Breaking News ധൂർത്ത് തുടരും! 10 കോടിയുടെ ​സാംസ്കാരിക കോൺഗ്രസ് ഇവൻ്റ് മാനേജ്‌മെൻ്റ് ചുമതല ഒടിയൻ ഡയറക്ടർ ശ്രീകുമാർ മേനോന്? ഇത് താൻഡാ പിണറായി സർക്കാർ
Next Article പണി പോയത് ആര്യക്ക് മാത്രമല്ല! പിൻവാതിൽ നിയമനം ലഭിച്ച 2500 സഖാക്കളുടെ കാര്യവും കട്ടപ്പൊക

Recent Posts

  • അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ
  • കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ
  • കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala
  • ​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ
  • ശബരിനാഥൻ കളി മാറ്റി; നേമത്ത് കടുത്ത ത്രികോണ മൽസരമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട്
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി: പോളിംഗ് ഉദ്യോഗസ്ഥരുടെ വിന്യാസത്തിന് ‘ഓർഡർ’ റെഡി; കർശന സമയക്രമം പുറപ്പെടുവിച്ചു

You Might Also Like

അതിശക്തമായ ഭരണ വിരുദ്ധ വികാരം, ഒപ്പം അനാരോഗ്യവും; ഉറപ്പാണ് ശിവൻകുട്ടിയുടെ തോൽവി ! നേമത്ത് മൽസരം ശബരിയും രാജീവും തമ്മിൽ

Kerala Politics News

കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം; ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ഈദുൽ ഫിത്ർ ആശംസകളുമായി വി.ഡി. സതീശൻ

Kerala Politics News

കേരളത്തിൽ ചെറിയ പെരുന്നാൾ നാളെ; മാസപ്പിറ ദൃശ്യമായി | Eid Al Fitr 2026 Kerala

Kerala Politics News

​’പാർട്ടിയാണ് വലുത്, ഞാൻ ചെറുതും’; കണ്ണൂരിൽ അയഞ്ഞ് സുധാകരൻ

Kerala Politics News
Welcome Back!

Sign in to your account

Lost your password?