Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » സംസ്ഥാന ചലച്ചിത്ര അവാർഡ്: ‘ജൂറി അംഗങ്ങൾ പറഞ്ഞ വോയിസ് ക്ലിപ്പ് എടുത്തയച്ചു തരാം’: സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ

സംസ്ഥാന ചലച്ചിത്ര അവാർഡ്: ‘ജൂറി അംഗങ്ങൾ പറഞ്ഞ വോയിസ് ക്ലിപ്പ് എടുത്തയച്ചു തരാം’: സജി ചെറിയാനെതിരെ സംവിധായകൻ വിനയൻ

kerala leader By kerala leader November 4, 2025 1 Min Read
Share

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സാംസ്കാരിക മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനകളെ വിമർശിച്ച് സംവിധായകൻ വിനയൻ രംഗത്ത്. മന്ത്രിയുടെ വാദങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട് വിനയൻ തൻ്റെ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പാണ് ഇപ്പോൾ ചർച്ചാവിഷയം.

- Advertisement -
Ad imageAd image

​”ബഹു: മന്ത്രി സജി ചെറിയാന്റെ കാലത്ത് കൊടുത്ത 5 സംസ്ഥാന സിനിമാ അവാർഡുകൾക്കും കൈയ്യടിയേടു കൈയ്യടി ആയിരുന്നെന്നും ഭയങ്കര നീതിപൂർവ്വം ആയിരുന്നെന്നും മന്ത്രി പറയുന്നു… ഈ അഭിപ്രായത്തോട് നിങ്ങളെല്ലാം യോജിക്കുന്നുണ്ടോ?” എന്ന ചോദ്യത്തോടെയാണ് വിനയൻ തൻ്റെ വിമർശനം ആരംഭിക്കുന്നത്.

​2022-ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ തൻ്റെ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന സിനിമയ്ക്ക് അവാർഡ് നിഷേധിക്കാൻ ചലച്ചിത്ര അക്കാദമി ഇടപെട്ടു എന്ന വിവരം പുറത്തുവിട്ടത് താനോ നിർമ്മാതാവോ അല്ലെന്നും, സാക്ഷാൽ ജൂറി അംഗങ്ങൾ തന്നെയാണെന്നും വിനയൻ ചൂണ്ടിക്കാട്ടി.

- Advertisement -
Ad imageAd image

​അന്നത്തെ ജൂറി മെമ്പർമാരായ ശ്രീ നേമം പുഷ്പരാജും ശ്രീമതി ജെൻസി ഗ്രിഗറിയും അക്കാര്യം പച്ചക്കു പറയുന്ന വോയിസ് ക്ലിപ്പുകൾ ഇന്നും സോഷ്യൽ മീഡിയയിൽ കിടപ്പുണ്ട്. മിനിസ്റ്റർ മറന്നു പോയെൻകിൽ ഞാൻ ഒന്നു കുടി എടുത്തയച്ചു തരാം.

​”സ്വജന പക്ഷപാതത്തിലും വിലകുറഞ്ഞ രാഷ്ട്രീയക്കളിയിലും ആരും ഒട്ടും മോശമല്ല. വെറുതെ തള്ളി മറിച്ചിട്ടൊരു കാര്യവുമില്ല” എന്നും പറഞ്ഞുകൊണ്ടാണ് സംവിധായകൻ വിനയൻ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്. മന്ത്രിയുടെ വാദങ്ങൾക്കെതിരെ ജൂറി അംഗങ്ങളുടെ വോയിസ് ക്ലിപ്പുകൾ അടക്കം ഉന്നയിച്ചുള്ള വിനയൻ്റെ പ്രതികരണം സിനിമാ-രാഷ്ട്രീയ ലോകത്ത് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.

TAGGED: Director Vinayan, Kerala leader, ഇരുപത്തിയൊന്നാം നൂറ്റാണ്ട്, ജൂറി, മന്ത്രി സജി ചെറിയാൻ, സംവിധായകൻ വിനയൻ, സംസ്ഥാന ചലച്ചിത്ര അവാർഡ്, സിനിമ അവാർഡ് വിവാദം
kerala leader November 4, 2025 November 4, 2025
Share This Article
Facebook Twitter Copy Link Print
Previous Article “ഒന്നും കക്കാൻ കിട്ടാത്തത് ശശീന്ദ്രന് മാത്രമാണ്. അദ്ദേഹം വനം വകുപ്പാണ്. അവിടെയുള്ള മരം മുഴുവൻ അന്തപ്പൻ മുതലാളി വെട്ടിക്കൊണ്ടുപോയി,” ശബരിമല അയ്യപ്പൻ്റെ സ്വർണ്ണം മുതൽ സർക്കാർ വക സർവ്വത്ര മോഷണമെന്ന് കെ. മുരളീധരൻ
Next Article ധനവകുപ്പ് വെട്ടിൽ ! വിദ്യാഭ്യാസ മേഖലക്ക് നൽകുന്നത് വെറും 650 കോടി; വെളിപ്പെടുത്തലുമായി കെ.എം എബ്രഹാം

Recent Posts

  • പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം
  • കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി
  • സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം
  • പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും
  • ശബരിമല തീർത്ഥാടനത്തിന് വൻ മുന്നൊരുക്കം; പൊതുമരാമത്ത് വകുപ്പിന് ₹551.50 കോടി അനുവദിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ
  • മിന്നും ഗോളുമായി മെസ്സി! പക്ഷേ അവസാന നിമിഷത്തിൽ നാഷ്‌വില്ലെ തിരിച്ചടിച്ചു; ഇന്റർ മയാമിക്ക് 2-2 സമനില

You Might Also Like

പവർ കട്ടിന് മുഖ്യമന്ത്രിയുടെ പൂട്ട്! ഒഡീഷയിൽ നിന്ന് 100 MW വൈദ്യുതി എത്തിച്ച് വി.ഡി സതീശൻ; ഈ ആഴ്ചയോടെ പവർകട്ട് മുക്ത കേരളം

Kerala Politics News

കടമെടുത്ത് മുടിച്ച് പിണറായി! മുൻ സർക്കാരിന്റെ കടത്തിന് സതീശൻ സർക്കാർ നൽകിയ പലിശ മാത്രം ₹11,766.77 കോടി

Finance Kerala Politics News

സിൽവർസ്റ്റോണിൽ ‘ദളപതി’–‘ത്രിഷ’ ഒരുമിച്ച്! അജിത്തിന്റെ റേസിനിടെ വൈറൽ നിമിഷങ്ങൾ; വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം

Cinema News Sports

പിണറായി കൊടുത്തതിനേക്കാൾ 5400+ കോടി അധികം! സതീശൻ സർക്കാർ നൽകിയത് 23,142 കോടിയുടെ ശമ്പളവും 15,870 കോടിയുടെ പെൻഷനും

Finance Kerala Politics News
Welcome Back!

Sign in to your account

Lost your password?