Font ResizerAa
keralaleader.inkeralaleader.in
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
Search
  • News
  • Kerala Politics
  • Cinema
  • Business
  • Automobile
banner
Create an Amazing Newspaper
Discover thousands of options, easy to customize layouts, one-click to import demo and much more.
Learn More

Stay Updated

Get the latest headlines, discounts for the military community, and guides to maximizing your benefits
Subscribe

Explore

  • Photo of The Day
  • Opinion
  • Today's Epaper
  • Trending News
  • Weekly Newsletter
  • Special Deals
Made by ThemeRuby using the Foxiz theme Powered by WordPress
Home » Blog » ട്രംപ് കേരളത്തിലേക്ക് ? അമേരിക്കൻ പ്രസിഡന്റിനെ ഞെട്ടിച്ച് പിണറായിയുടെ ‘കേരള മോഡൽ’ തള്ള് ; കണക്കിൽ കളിച്ച് ശിശുമരണ നിരക്ക്!

ട്രംപ് കേരളത്തിലേക്ക് ? അമേരിക്കൻ പ്രസിഡന്റിനെ ഞെട്ടിച്ച് പിണറായിയുടെ ‘കേരള മോഡൽ’ തള്ള് ; കണക്കിൽ കളിച്ച് ശിശുമരണ നിരക്ക്!

kerala leader By kerala leader October 31, 2025 1 Min Read
Share

തിരുവനന്തപുരം: കേരളത്തിലെ ശിശുമരണനിരക്ക് (Infant Mortality Rate – IMR) അമേരിക്കൻ ഐക്യനാടുകളേക്കാൾ കുറവാണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ അവകാശവാദം വിവാദത്തിൽ. ‘സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചായി കുറഞ്ഞുവെന്നും ഇത് ദേശീയ ശരാശരിയായ 25 നെക്കാളും അമേരിക്കയുടെ 5.6 നെക്കാളും കുറവാണെന്നു’മാണ് മുഖ്യമന്ത്രിയുടെ തള്ള്. എന്നാൽ, അട്ടപ്പാടിയിലെ ഞെട്ടിക്കുന്ന ശിശുമരണക്കണക്കുകൾ അടക്കം ഈ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുന്നു.

​അട്ടപ്പാടിയിലെ യഥാർത്ഥ ചിത്രം

​മുഖ്യമന്ത്രിയുടെ ഈ ‘അമേരിക്കയെ കടത്തിവെട്ടി’ എന്ന അവകാശവാദം വരുമ്പോൾത്തന്നെ, സംസ്ഥാനത്തെ ആദിവാസി മേഖലയിലെ യഥാർത്ഥ ചിത്രം മറച്ചുപിടിക്കപ്പെടുന്നു. 2022-ൽ ആദ്യ 10 മാസത്തിനിടെ മാത്രം അട്ടപ്പാടിയിൽ റിപ്പോർട്ട് ചെയ്തത് 13 ആദിവാസി ശിശുമരണങ്ങളാണ്. ഇതിൽ 2 വയസ്സിൽ താഴെയുള്ള 3 കുട്ടികളും 4 ഗർഭസ്ഥ ശിശുക്കളും ഉൾപ്പെടുന്നു. കൂടാതെ 12 ഗർഭഛിദ്രങ്ങളും നടന്നതായാണ് കണക്ക്.

​ഔദ്യോഗിക കണക്കുകൾക്ക് അപ്പുറത്താണ് യഥാർത്ഥ ശിശുമരണ നിരക്കുകൾ എന്ന് ആദിവാസി സംഘടനകൾ ഉൾപ്പെടെ വ്യക്തമാക്കുന്നുണ്ട്. അടിസ്ഥാന ആരോഗ്യപരിരക്ഷയും പോഷകാഹാരക്കുറവും മൂലം അട്ടപ്പാടി പോലുള്ള പ്രദേശങ്ങളിൽ ശിശുമരണങ്ങൾ തുടർച്ചയായി സംഭവിക്കുമ്പോഴാണ്, കണക്കുകളിൽ കളിച്ച് കേരളം ലോകോത്തര നിലവാരത്തിലെത്തിയെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന.

​ട്രംപ് വരുമോ?

​’കേരളത്തെക്കുറിച്ച് പഠിക്കാനും പിണറായിയെ കാണാനും ട്രംപ് തിരുവനന്തപുരത്തേക്ക് വരുന്നുണ്ട്’ എന്നൊരു തള്ളും ഉടൻ ഉണ്ടാകുമോയെന്ന് രാഷ്ട്രീയ നിരീക്ഷകർ ആശങ്കപ്പെടുന്നു. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേട്ടം മാത്രം ലക്ഷ്യമിട്ട് ഇത്രയും വലിയ അവകാശവാദങ്ങൾ ഉന്നയിക്കുന്നത് ശരിയാണോ എന്ന ചോദ്യമാണ് പൊതുസമൂഹത്തിൽ ഉയരുന്നത്.

Loading

TAGGED: American President, Attappadi, Attappadi Infant Death, Donald Trump, Infant Mortality Rate Kerala, Kerala IMR, Kerala leader, Pinarayi Vijayan, Veena George IMR, അമേരിക്ക ശിശുമരണനിരക്ക്, കേരള മോഡൽ, ട്രംപ്, പിണറായി തള്ള്, ശിശുമരണം
kerala leader October 31, 2025 October 31, 2025
Share This Article
Facebook Twitter Copy Link Print
Previous Article വാരി കോരി ഗവർണർക്കും! ” ഇഷ്ടാനുസാരദാന ” മായി 25 ലക്ഷം കൂടി അനുവദിച്ചു; 3 ഇരട്ടിയിലധികം വർധന
Next Article മുഖ്യമന്ത്രിക്കെതിരെ ‘ബാല’തന്ത്രം: ധനമന്ത്രിക്ക് അമർഷം; ക്ഷാമബത്ത ഉത്തരവിൽ പിണറായിയെ ഒഴിവാക്കി പ്രതികാരം!

Recent Posts

  • 1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!
  • പിണറായിയുടെ ‘നാം മുന്നോട്ട്’ പരിപാടിക്കായി ചിലവാക്കിയത് കോടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്
  • ഇടതുപക്ഷം രക്ഷപ്പെടാൻ ഭരണമാറ്റം വേണം; ബിജെപി-സിപിഎം ‘ഡീൽ’ വ്യക്തമെന്ന് ഗീവർഗീസ് മാർ കുറിലോസ്
  • പിണറായിയുടെ തല പരസ്യങ്ങൾ ! ചാനലുകൾക്കും പത്രങ്ങൾക്കും പരസ്യ കുടിശിക 100 കോടി; ഫണ്ട് ആവശ്യപ്പെട്ട് പി ആർ ഡി , കൈ മലർത്തി ബാലഗോപാൽ
  • ബോക്സ് ഓഫീസിൽ രൺവീർ സിംഗ് തരംഗം! 500 കോടി പിന്നിട്ട് ‘ധുരന്ധർ 2’; റെക്കോർഡുകൾ തകർത്ത് കുതിപ്പ് തുടരുന്നു
  • മെസ്സി മാജിക്! 901-ാം ഗോളുമായി ലിയോ; ന്യൂയോർക്കിനെ തകർത്ത് ഇന്റർ മയാമി

You Might Also Like

1,160 കുട്ടികളുടെ ഭാവി മാറ്റിയ പ്രശാന്ത് പുറത്ത്; വോട്ട് തട്ടാൻ ‘ഉന്നതി’യുമായി എൽ.ഡി.എഫ് രംഗത്ത്: കേരളം കാണുന്നത് പച്ചയായ വഞ്ചന!

Kerala Politics News

പിണറായിയുടെ ‘നാം മുന്നോട്ട്’ പരിപാടിക്കായി ചിലവാക്കിയത് കോടികൾ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

Kerala Politics News

ഇടതുപക്ഷം രക്ഷപ്പെടാൻ ഭരണമാറ്റം വേണം; ബിജെപി-സിപിഎം ‘ഡീൽ’ വ്യക്തമെന്ന് ഗീവർഗീസ് മാർ കുറിലോസ്

Kerala Politics News

പിണറായിയുടെ തല പരസ്യങ്ങൾ ! ചാനലുകൾക്കും പത്രങ്ങൾക്കും പരസ്യ കുടിശിക 100 കോടി; ഫണ്ട് ആവശ്യപ്പെട്ട് പി ആർ ഡി , കൈ മലർത്തി ബാലഗോപാൽ

Kerala Politics News
Welcome Back!

Sign in to your account

Lost your password?