Tag: സിപിഎം

Kerala Politics News 1 Min Read

കോൺഗ്രസ് മുന്നേറ്റം: തിരുവനന്തപുരം കോർപ്പറേഷനിൽ CPM പരിഭ്രാന്തിയിൽ; മുരളി – ശബരി കോംബോക്കെതിരെ സൈബർ യുദ്ധം!

​തിരുവനന്തപുരം:തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കോൺഗ്രസ് നടത്തിയ മുന്നേറ്റത്തിൽ സി.പി.എം. കേന്ദ്രങ്ങളിൽ കടുത്ത പരിഭ്രാന്തി. മുതിർന്ന നേതാവ് കെ. മുരളീധരന്റെ നേതൃത്വത്തിലുള്ള പ്രചാരണ തന്ത്രങ്ങളും, യുവനേതാവ് കെ.എസ്. ശബരീനാഥനെ മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതും കോൺഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുന്നു എന്നാണ് വിലയിരുത്തൽ. ​95 ശതമാനം സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ച് കോൺഗ്രസ് പ്രചാരണത്തിൽ ഏറെ മുന്നിലാണ്. സ്ഥാനാർത്ഥികൾ വീടുകൾ കയറിയുള്ള പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ, സി.പി.എമ്മിലും ബി.ജെ.പിയിലും രൂക്ഷമായ ചേരിപ്പോര്

Kerala Politics News 1 Min Read

രാഹുൽ ഗാന്ധി പുറത്തുവിട്ട ‘വോട്ട് ചോരി’ വാർത്ത മുക്കി ദേശാഭിമാനി; പിണറായിക്ക് ബിജെപി ഭയം?

തിരുവനന്തപുരം: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഹരിയാനയിലെ വൻ വോട്ട് തട്ടിപ്പിനെക്കുറിച്ച് പുറത്തുവിട്ട നിർണ്ണായക വാർത്തകൾ ദേശീയ തലത്തിലും സംസ്ഥാനങ്ങളിലും വൻ ചർച്ചാവിഷയം ആയപ്പോൾ, കേരളത്തിലെ സി.പി.എമ്മിന്റെ മുഖപത്രമായ ദേശാഭിമാനി വാർത്ത മുക്കിയത് വിവാദമാകുന്നു. മറ്റ് പ്രമുഖ പത്രങ്ങളെല്ലാം രാഹുൽ ഗാന്ധിയുടെ 'വോട്ട് ചോരി' ആരോപണം ഒന്നാം പേജിൽ പ്രാധാന്യത്തോടെ നൽകിയപ്പോൾ, ദേശാഭിമാനി അത് ഏഴാം പേജിൽ മൂന്ന് കോളത്തിൽ ഒതുക്കിയത് "പിണറായിയുടെ ബി.ജെ.പി ഭക്തി" കാരണമാണെന്നാണ് വിമർശനം.

Kerala Politics News 1 Min Read

തദ്ദേശം കഴിഞ്ഞാൽ പാൽ വില കൂട്ടും; തുറന്ന് പറഞ്ഞ മന്ത്രി ചിഞ്ചുറാണിയെ ശാസിച്ച് പിണറായി! തെരഞ്ഞെടുപ്പ് കാലത്താണോ ഇതൊക്കെ തുറന്ന് പറയുന്നതെന്ന് മുഖ്യമന്ത്രിയുടെ ചോദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാൽ വില വർദ്ധിപ്പിക്കുമെന്ന മന്ത്രി ജെ. ചിഞ്ചുറാണിയുടെ പ്രസ്താവനയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഉടൻ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രസ്താവന തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടർന്നാണ് മുഖ്യമന്ത്രി മന്ത്രിയെ ശാസിച്ചത്. മിൽമ പാലിന്റെ വില തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം വർദ്ധിപ്പിക്കുമെന്നാണ് മന്ത്രി ചിഞ്ചുറാണി വ്യക്തമാക്കിയത്. ​😡 മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം ​തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, വില വർദ്ധനവ് സംബന്ധിച്ച മന്ത്രിയുടെ

Kerala Politics News 1 Min Read

​’ഇപിക്ക് ഒരു ബിജെപി മോഹമുണ്ടായിരുന്നു, പക്ഷേ പാർട്ടി സ്വീകരിച്ചില്ല’; തുറന്നു പറഞ്ഞ് എ.പി. അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: സി.പി.എം. നേതാവ് ഇ.പി. ജയരാജൻ ബി.ജെ.പിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ ബി.ജെ.പി. ദേശീയ നേതൃത്വം ഇതിന് താൽപര്യപ്പെട്ടില്ലെന്നും ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടി വെളിപ്പെടുത്തി. ജയരാജന്റെ ആത്മകഥയിലെ വെളിപ്പെടുത്തലുകളോട് പ്രതികരിക്കവെയാണ് അദ്ദേഹം ഈ നിർണ്ണായക കാര്യം വ്യക്തമാക്കിയത്. ​ബി.ജെ.പി. പ്രവേശനം ചർച്ച ചെയ്യുന്നതിനായി ഇ.പി. ജയരാജൻ ബി.ജെ.പി. നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. സി.പി.എം വിട്ട് വരാൻ ജയരാജൻ തയ്യാറായെങ്കിലും ദേശീയ നേതൃത്വം അദ്ദേഹത്തെ പാർട്ടിയിൽ എടുക്കേണ്ട എന്ന നിലപാടാണ്

Kerala Politics News 2 Min Read

ജോൺ ബ്രിട്ടാസ് ‘ഒറ്റുകാരൻ മുന്ന’: കമ്മ്യൂണിസത്തെ ഒറ്റിക്കൊടുക്കുന്നുവോ? – ജെസ്വിൻ റോയ്

കോട്ടയം: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ നന്ദി പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ, സി.പി.എം രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസിനെതിരെ ഗുരുതര ആരോപണവുമായി കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി ജെസ്വിൻ റോയ് രംഗത്ത്. "കമ്മ്യൂണിസത്തെ ഒറ്റിക്കൊടുത്ത 'മുന്ന'യാണ് ബ്രിട്ടാസ്" എന്നാണ് ജെസ്വിൻ റോയ് വിമർശനം ഉന്നയിച്ചിരിക്കുന്നത്. ​മുഖ്യമന്ത്രി പിണറായി വിജയൻ, പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രവർത്തിച്ച നേതാക്കളെ തഴഞ്ഞുകൊണ്ട് രാജ്യസഭയിലേക്ക് അയച്ച ജോൺ ബ്രിട്ടാസ് ഇന്ന് ഡൽഹി കേന്ദ്രീകരിച്ച് പിണറായി വിജയനും

Kerala Politics News 1 Min Read

പി എം ശ്രീ : പിണറായിയുടെ ” ഇരട്ട ചങ്ക് ” തകർത്ത് സി പി ഐ; മുഖ്യമന്ത്രി ഇനി ” ഒറ്റ ചങ്കൻ”

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ 'ഇരട്ട ചങ്ക്' വിശേഷണവുമായി തലയുയർത്തി നിന്നിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് കനത്ത പ്രഹരമേൽപ്പിച്ച് സിപിഐയുടെ നിർണ്ണായക വിജയം. പി.എം.ശ്രീ (PM-Shri) പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഐ എടുത്ത ഉറച്ച നിലപാടിന് മുന്നിൽ സർക്കാർ നിരുപാധികം കീഴടങ്ങിയതോടെ, 2016 മുതൽ അദ്ദേഹത്തിന്റെ പി.ആർ. ടീം ചാർത്തിക്കൊടുത്ത 'ഇരട്ട ചങ്ക്' എന്ന വിശേഷണം തകർന്ന് അദ്ദേഹം 'ഒറ്റ ചങ്കൻ' ആയി മാറിയിരിക്കുകയാണ്. ​പിണറായിയുടെ ആധിപത്യത്തിന് മുന്നിൽ സിപിഐക്ക് അടിയറവ് പറയേണ്ടി

Kerala Politics News 1 Min Read

പിഎം ശ്രീയിൽ ഭിന്നത രൂക്ഷം: സിപിഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കും; മുഖ്യമന്ത്രിയുടെ അനുനയ നീക്കം തള്ളി

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് എൽഡിഎഫിലെ (LDF) ഭിന്നത രൂക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി (Pinarayi Vijayan) സിപിഐ (CPI) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം (Binoy Viswam) നടത്തിയ ചർച്ചയ്ക്കു ശേഷവും സമവായമായില്ല. ഇതിന്റെ പശ്ചാത്തലത്തിൽ സിപിഐ മന്ത്രിമാർ മറ്റന്നാൾ നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചു. ​മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും (CPM) അനുനയ ശ്രമങ്ങൾ തള്ളിക്കൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ആലപ്പുഴയിൽ വെച്ചാണ്

Kerala Politics News 2 Min Read

ഉദിഷ്ട കാര്യത്തിന് ഉപകാര സ്മരണയോ? മുട്ടിൽ മരം മുറി കേസിലെ പ്രതി ആൻ്റോ അഗസ്റ്റിനെ രാജ്യസഭയിലേക്ക് അയക്കാൻ പിണറായി; കൈരളിയേക്കാൾ സർക്കാരിന് ‘റിപ്പോർട്ടർ’ പ്രിയങ്കരം!

കോഴിക്കോട് : മുട്ടിൽ മരംമുറി കേസ് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ റിപ്പോർട്ടർ ചാനൽ മേധാവി ആൻ്റോ അഗസ്റ്റിന് സർക്കാർ നൽകുന്ന അമിത പരിഗണന ചർച്ചയാകുന്നു. സർക്കാരിൻ്റെ ന്യായീകരണ ക്യാപ്സൂളുകളുമായി ചാനൽ രംഗം അടക്കി വാഴുമ്പോൾ, പാർട്ടി ചാനലായ കൈരളിയേക്കാൾ ഇപ്പോൾ സർക്കാരിന് പ്രിയം റിപ്പോർട്ടർ ചാനലിനെയാണ്. ഇതിന് പിന്നിൽ ഉദിഷ്ടകാര്യത്തിന് നൽകുന്ന ഉപകാര സ്മരണയുണ്ടോ എന്ന ചോദ്യമുയരുന്നു. ​സർക്കാരിനെ പ്രതിരോധിക്കുന്നതിൽ ആൻ്റോ അഗസ്റ്റിനും സംഘവും കാണിച്ച ആത്മാർത്ഥതയിൽ