Tag: സാമ്പത്തിക ക്രമക്കേട്

Kerala Politics News 1 Min Read

മണിച്ചൻ്റെ മാസപ്പടി മുതൽ ശബരിമല സ്വർണ്ണ കൊള്ള വരെ ! കടകംപള്ളി ചെറിയ മീനല്ല

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും കോളിളക്കം സൃഷ്ടിച്ച് മുൻ ദേവസ്വം, സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്വർണ്ണ മോഷണ കേസിൽ അടുത്ത ആഴ്ച അദ്ദേഹത്തെ ചോദ്യം ചെയ്യും ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റ് ഉണ്ടാകുമെന്നും സൂചനയുണ്ട്. ​ഇന്നലെ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡണ്ട് എ. പത്മകുമാറിന്റെ നിർണ്ണായക മൊഴിയാണ് കേസിൽ വഴിത്തിരിവായതും കടകംപള്ളിയെ പ്രതിക്കൂട്ടിലാക്കിയതും. സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് കടകംപള്ളിക്കും പങ്കുണ്ടെന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നത്. ​മണിച്ചൻ

Kerala Politics News 1 Min Read

കേരളത്തിലെ ക്ഷേത്രങ്ങൾ; സമ്പന്നം, പക്ഷേ കണക്കുകളിൽ ദരിദ്രം: കോടികളുടെ ധനനഷ്ടവും ഭരണത്തിലെ അഴിമതിയും – ടൈംസ് ഓഫ് ഇന്ത്യയിൽ ഞെട്ടിക്കുന്ന റിപ്പോർട്ടുമായി സായ് കിരൺ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളുടെ ഭരണത്തിൽ ഗുരുതരമായ വീഴ്ചകളും ധനനഷ്ടവും സംഭവിക്കുന്നുവെന്ന റിപ്പോർട്ടുമായി ടൈംസ് ഓഫ് ഇന്ത്യ. ഞെട്ടിക്കുന്ന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുനത് അസിസ്റ്റൻ്റ് എഡിറ്റർ കെ. പി. സായ് കിരൺ ആണ്. സായ് കിരണിൻ്റെ റിപ്പോർട്ട് ദേശീയ തലത്തിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. നേരത്തെ തന്നെ ഇതിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരുന്ന കേന്ദ്ര ഏജൻസികൾ ഈ റിപ്പോർട്ടിനെ അതീവ ഗൗരവത്തോടെയാണ് സമീപിച്ചിരിക്കുന്നത്. സാമ്പത്തികമായി ഏറെ സമ്പന്നമായ