Tag: മേയർ ആര്യാ രാജേന്ദ്രൻ

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രൻ്റെ അഴിമതികൾ മുക്കും! തിരുവനന്തപുരത്ത് ബി.ജെ.പി – സി പി എം ധാരണ; പകരം സഹായം നേമം , കഴക്കൂട്ടം നിയമസഭ സീറ്റുകളിൽ

തിരുവനന്തപുരം: തലസ്ഥാന നഗരസഭയുടെ ഭരണസിരാകേന്ദ്രത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണം ശക്തമാകുന്നു. മുൻ മേയർ ആര്യ രാജേന്ദ്രന്റെ കാലയളവിൽ നടന്നതായി പറയപ്പെടുന്ന ഗുരുതരമായ അഴിമതി പരാതികളിൽ നടപടി ഉണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകൾ. നിലവിലെ മേയർ വി.വി. രാജേഷ് ചുമതലയേറ്റ ആദ്യ ദിവസം തന്നെ ലഭിച്ച അഴിമതി പരാതികളിൽ തുടർനടപടികൾ സ്വീകരിക്കാതെ ഒളിച്ചുകളിക്കുന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുന്നത്. ​ആവേശം തണുത്തു; ഫയലുകൾ ചുവപ്പുനാടയിൽ ​വി.വി. രാജേഷ് മേയറായി ചാർജെടുത്ത

Kerala Politics News 1 Min Read

​‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവം’; തിരുവനന്തപുരം കോർപ്പറേഷൻ തോൽവിക്ക് പിന്നിൽ ആര്യ രാജേന്ദ്രന്റെ ധിക്കാരമെന്ന് ഗായത്രി ബാബു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിൽ എൽഡിഎഫിനുണ്ടായ തിരിച്ചടിക്ക് കാരണം മുൻ മേയർ ആര്യ രാജേന്ദ്രന്റെ പ്രവർത്തന ശൈലിയാണെന്ന് ആരോപണവുമായി സി.പി.എം കൗൺസിൽ അംഗം ഗായത്രി ബാബു. ‘പാർട്ടിയെക്കാൾ വലുതാണ് താൻ എന്ന ഭാവമാണ്’ തോൽവിക്ക് വഴിവെച്ചതെന്നും, മുൻ മേയർ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ഗായത്രി ബാബു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചു. വിവാദമായതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്തിട്ടുണ്ട്. ​കഴിഞ്ഞ അഞ്ച് വർഷംകൊണ്ട് ആര്യാ രാജേന്ദ്രൻ എൽഡിഎഫിന്റെ ജനകീയത ഇല്ലാതാക്കിയെന്ന് ഗായത്രി ബാബു ആരോപിക്കുന്നു. അടിസ്ഥാനപരമായ

Kerala Politics News 2 Min Read

തിരുവനന്തപുരം കോർപ്പറേഷൻ യു.ഡി.എഫിന് മുൻതൂക്കം! മുഖ്യമന്ത്രിയുടെ വാർഡിലും എൽ.ഡി.എഫിന് തിരിച്ചടി; മേയർ സ്ഥാനാർത്ഥികളായ രാജേഷ്, ശ്രീലേഖ, ദീപക്ക്, ശിവജി എന്നിവർ തോൽക്കും; കഴിഞ്ഞ ദിവസം പിണറായിക്ക് ലഭിച്ച ഇൻ്റലിജൻസ് റിപ്പോർട്ടിലും യു.ഡി.എഫ് ബഹുദൂരം മുന്നിൽ; ശബരിമല സ്വർണ്ണകൊള്ള തലസ്ഥാനത്ത് വൻ ചർച്ചാ വിഷയം

തിരുവനന്തപുരം : കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് ലഭിച്ച ഏറ്റവും പുതിയ ഇന്റലിജൻസ് റിപ്പോർട്ടിലും തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫ് മുന്നിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനത്ത് യു.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷത്തോടെ ഒന്നാമത് എത്തുമെന്നാണ് റിപ്പോർട്ട്. രണ്ടാമത് എൽ.ഡി.എഫും മൂന്നാമത് ബി.ജെ.പിയുമായിരിക്കും. ഒന്നാംഘട്ട റിപ്പോർട്ടിലും യു.ഡി.എഫിനായിരുന്നു മുൻതൂക്കം. ​കെ. മുരളീധരൻ 'തെരഞ്ഞെടുപ്പ് ചിത്രം മാറ്റിയ' തന്ത്രജ്ഞൻ ​തിരുവനന്തപുരം കോർപ്പറേഷനിൽ യു.ഡി.എഫിന് ലഭിച്ച മുന്നേറ്റം ക്രമാനുഗതമായി ഉയർന്നതായി ഇന്റലിജൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ തവണ മൂന്നാം

Kerala Politics News 1 Min Read

ആര്യാ രാജേന്ദ്രന് പെൻഷൻ 2 ലക്ഷം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ ഉയർന്ന ചർച്ചകൾക്ക് വിരാമമിട്ട് അണിയറയിൽ പുതിയ നീക്കങ്ങൾ സജീവമാകുന്നു. ആര്യ രാജേന്ദ്രനെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പി.എസ്.സി.) അംഗമായി നിയമിക്കാൻ നീക്കം നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ​'പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ആരെങ്കിലും എട്ടാം ക്ലാസിൽ ഇരുത്തുമോ' എന്ന മന്ത്രി വി. ശിവൻകുട്ടിയുടെ പ്രസ്താവനയോടെയാണ് ആര്യക്ക് ഉയർന്ന സ്ഥാനം നൽകുമെന്ന സൂചനകൾ ശക്തമായത്. നിലവിൽ

Kerala Politics News 1 Min Read

വൈഷ്ണയുടെ വോട്ട് വെട്ടിയത് ആര്യ ! ഓപ്പറേഷൻ മുട്ടട സുഹൃത്ത് അംശു വാമദേവന് വേണ്ടി

തിരുവനന്തപുരം: മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിൻ്റെ വോട്ട് കള്ളത്തരത്തിലൂടെ വെട്ടിമാറ്റിയ സംഭവത്തിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ ഗുരുതരമായ ആരോപണങ്ങൾ. ആര്യയുടെ അടുത്ത സുഹൃത്തും മുട്ടട വാർഡിലെ സിപിഎം സ്ഥാനാർത്ഥിയുമായ അംശു വാമദേവന് വേണ്ടി, സിപിഎം ജില്ലാ സെക്രട്ടറി വി. ജോയിയുടെ നേതൃത്വത്തിൽ മേയറും കോർപ്പറേഷൻ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസറും ചേർന്ന് നടത്തിയ ഓപ്പറേഷനാണ് വോട്ട് വെട്ടലിന് പിന്നിലെന്നാണ് ആരോപണം. ​സിപിഎമ്മിന്റെ ഈ നീക്കം കോൺഗ്രസും വൈഷ്ണ സുരേഷും

Kerala Politics News 1 Min Read

വാഹനം വാങ്ങിയത് ഹെൽത്ത് സ്‌ക്വാഡിന്; ഉപയോഗിച്ചത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ യാത്രക്കും ! ആര്യാ രാജേന്ദ്രൻ വികസന ഫണ്ട് ദുർവിനിയോഗം ചെയ്തെന്ന് ലോക്കൽ ഫണ്ട് ഓഡിറ്റ്

​തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രൻ്റെ (Thiruvananthapuram Corporation) വികസന ഫണ്ട് ദുർവിനിയോഗം സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകൾ. ഹെൽത്ത് സ്‌ക്വാഡിന്റെ (Health Squad) പ്രവർത്തനങ്ങൾക്കായി വാങ്ങിയ വാഹനങ്ങൾ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരുടെ ഔദ്യോഗിക യാത്രകൾക്കായി ഉപയോഗിച്ചതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വകുപ്പ് കണ്ടെത്തി. (Local Fund Audit Department) ​2023-24 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ ഗുരുതരമായ കണ്ടെത്തലുള്ളത്. 2025 മാർച്ച് 28-നാണ് റിപ്പോർട്ട് സമർപ്പിച്ചത്. വാഹനം വാങ്ങിയത്

Kerala Politics News 1 Min Read

ഭരണ പരാജയം: മേയറേയും ഡെപ്യൂട്ടി മേയറേയും മുക്കി സി പി എം; ആര്യക്കും രാജുവിനും സീറ്റില്ല, ജനരോഷം തണുപ്പിക്കാൻ തന്ത്രം!

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ഭരണ പരാജയത്തിന്റെ ഉത്തരവാദിത്തം മേയർ ആര്യാ രാജേന്ദ്രനും ഡെപ്യൂട്ടി മേയർ പി.കെ. രാജുവിനും മേൽ ചുമത്തി സി പി എം. തദ്ദേശ തെരഞ്ഞെടുപ്പിൽ കോർപ്പറേഷനിലെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചപ്പോൾ ഇരുവർക്കും സീറ്റ് നിഷേധിച്ചത് ജനരോഷം മറികടക്കാനുള്ള പാർട്ടിയുടെ തന്ത്രമായാണ് വിലയിരുത്തപ്പെടുന്നത്. ​കഴിഞ്ഞ അഞ്ച് വർഷം ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ കണ്ടത് ഏറ്റവും വലിയ ദുർഭരണമാണ് എന്ന കടുത്ത വിമർശനമാണ് പ്രതിപക്ഷം അടക്കം ഉയർത്തിയിരുന്നത്. ഇത്