Tag: ക്ഷാമാശ്വാസം

Kerala Politics News 1 Min Read

തദ്ദേശ തെരഞ്ഞെടുപ്പ് തിരിച്ചടി: അകന്ന ജീവനക്കാരേയും പെൻഷൻകാരേയും അടുപ്പിക്കാൻ സർക്കാർ നീക്കം! 2 ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കും | 6% DA

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ, സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും സർക്കാരുമായി അടുപ്പിക്കാനുള്ള നിർണ്ണായക നീക്കങ്ങൾ ആരംഭിച്ച് സംസ്ഥാന സർക്കാർ. ഇതിന്റെ ഭാഗമായി ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയുടെ (Dearness Allowance - DA) രണ്ട് ഗഡുക്കൾ ഉടൻ അനുവദിക്കാൻ തീരുമാനിച്ചു. ​6 ശതമാനം ക്ഷാമബത്തയാണ് ജീവനക്കാർക്ക് ലഭിക്കുക. അതുപോലെ, പെൻഷൻകാർക്ക് 6 ശതമാനം ക്ഷാമാശ്വാസവും (Dearness Relief - DR) രണ്ട് ഗഡുക്കളായി അനുവദിക്കും. ​ മുഖ്യമന്ത്രി പിണറായി