തിരുവനന്തപുരം: കേരളം ആര് ഭരിക്കും എന്ന ആകാംക്ഷയ്ക്ക് വിരാമമിട്ട് പ്രമുഖ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നു. പുറത്തുവന്ന പ്രധാന സർവ്വേ ഫലങ്ങളെല്ലാം തന്നെ യുഡിഎഫിന് നേരിയ മുൻതൂക്കം പ്രവചിക്കുന്നതാണ്. കടുത്ത പോരാട്ടം നടന്ന ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണമാറ്റത്തിനുള്ള സാധ്യതകളാണ് എക്സിറ്റ് പോളുകൾ വിരൽചൂണ്ടുന്നത്. വിവിധ ഏജൻസികൾ പുറത്തുവിട്ട സീറ്റ് നില താഴെ പറയുന്ന പ്രകാരമാണ്: ഏജൻസി യുഡിഎഫ് (UDF) എൽഡിഎഫ് (LDF) , എൻഡിഎ/മറ്റുള്ളവർ പി മാർക്ക്…
സുൽത്താൻ ബത്തേരി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളം തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് കോൺഗ്രസ് പാളയത്തിൽ വൻ അഴിച്ചുപണി. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗോലുവിന്റെ നേതൃത്വത്തിലുള്ള സംഘം യുഡിഎഫിനായി പുതിയ പ്രചാരണ തന്ത്രങ്ങൾ മെനഞ്ഞു തുടങ്ങി. സുൽത്താൻ ബത്തേരിയിൽ നടന്ന പ്രത്യേക ക്യാംപിലാണ് നിർണ്ണായകമായ പല തീരുമാനങ്ങളും കനുഗോലു അവതരിപ്പിച്ചത്. ജനപ്രിയതയും സോഷ്യൽ മീഡിയ സ്വാധീനവും അളന്നുകൊണ്ടാകും ഇത്തവണ സ്ഥാനാർഥി നിർണ്ണയം. 'വിജയസാധ്യത' എന്നതിനപ്പുറം ഓരോ മണ്ഡലത്തിലെയും വോട്ടർമാരുടെ പൾസ് അറിഞ്ഞുള്ള…
Sign in to your account