Tag: West Asia News

News World 4 Min Read

ഹോർമുസ് കടലിടുക്കിലും ഖേഷ്മ് ദ്വീപിലും ആക്രമണം; അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും യുദ്ധഭീതിയിലേക്ക്, സമാധാന നീക്കങ്ങളുമായി ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ

തെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമാകുന്നു. ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ തുടർച്ചയായ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ഇറാന്റെ തന്ത്രപ്രധാനമായ ഖേഷ്മ് (Qeshm) ദ്വീപിൽ അമേരിക്കൻ സൈനികാക്രമണം നടന്നതായി റിപ്പോർട്ടുകൾ. അതേസമയം, സംഘർഷം സമ്പൂർണ യുദ്ധത്തിലേക്ക് വ്യാപിക്കുന്നത് തടയാൻ ഖത്തർ ഉൾപ്പെടെയുള്ള രാജ്യങ്ങൾ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നവംബർ 7-ന് പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, വെള്ളിയാഴ്ച രാത്രിയാണ് ഖേഷ്മ് ദ്വീപിലെ സുസ (Suza) മേഖലയിൽ…