Tag: Welfare Board Pension

Kerala Politics News 1 Min Read

ക്ഷേമ പെൻഷൻ വിതരണം ഈ മാസം പഴയ രീതിയിൽ; മുഴുവൻ ഗുണഭോക്താക്കളെയും ഡി.ബി.റ്റി (DBT) ലേക്ക് മാറ്റാൻ തത്വത്തിൽ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമ പെൻഷൻ വിതരണം ഈ മാസവും മാറ്റമില്ലാതെ പഴയ രീതിയിൽ തന്നെ തുടരും. ബാങ്ക് അക്കൗണ്ടുകൾ വഴിയും സഹകരണ ബാങ്ക് ജീവനക്കാർ വഴി ഗുണഭോക്താക്കളുടെ വീടുകളിൽ നേരിട്ടെത്തിക്കുന്ന രീതിയിലുമായിരിക്കും ഈ മാസത്തെയും പെൻഷൻ വിതരണം നടപ്പിലാക്കുക. അതേസമയം, വരും മാസങ്ങളിൽ ക്ഷേമ പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ പരിഷ്കാരം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുകയാണ്. കിടപ്പുരോഗികൾ ഒഴികെയുള്ള മുഴുവൻ സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും തുക പൂർണ്ണമായും ഡി.ബി.റ്റി

Kerala Politics News 1 Min Read

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിൽ വൻ മാറ്റം; കിടപ്പുരോഗികൾ ഒഴികെയുള്ളവർക്ക് ഡി .ബി.ടി വഴി നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് പെൻഷൻ

കേരളത്തിലെ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ വിതരണ സംവിധാനത്തിൽ വലിയ മാറ്റത്തിന് സംസ്ഥാന സർക്കാർ തത്വത്തിൽ അംഗീകാരം നൽകി. ഇനി മുതൽ കിടപ്പുരോഗികളും ഒഴിവാക്കാനാകാത്ത പ്രത്യേക സാഹചര്യങ്ങളിലുള്ള ഗുണഭോക്താക്കളും ഒഴികെയുള്ള എല്ലാവർക്കും Direct Benefit Transfer (DBT) സംവിധാനത്തിലൂടെ ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് പെൻഷൻ വിതരണം ചെയ്യാനാണ് തീരുമാനം. ഇതിനായുള്ള സർക്കാർ ഉത്തരവ് ധനകാര്യ വകുപ്പ് പുറത്തിറക്കി. നിലവിൽ പ്രാഥമിക കാർഷിക വായ്പാ സഹകരണ സംഘങ്ങൾ