Tag: U19 Asia Cup 2026 Final

News cricket Sports 2 Min Read

അവസാന പന്തിൽ ആവേശത്തേരിലേറി ഇന്ത്യ; പാക്കിസ്ഥാനെ വീഴ്ത്തി അണ്ടർ-19 ഏഷ്യാ കപ്പ് കിരീടം!

അൽ അമീറത്ത് (ഒമാൻ): ക്രിക്കറ്റ് ലോകത്തെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ, പരാജയത്തിന്റെ വക്കിൽ നിന്നും ഉയിർത്തെഴുന്നേറ്റ ഇന്ത്യൻ യുവനിര പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തകർത്ത് 2026 അണ്ടർ-19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ടു. പാക്കിസ്ഥാൻ ഉയർത്തിയ 338 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ, ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റിന് 252 റൺസ് എന്ന നിലയിൽ തകർന്നടിഞ്ഞ ശേഷമാണ് അവസാന പന്തിൽ അവിശ്വസനീയ വിജയം സ്വന്തമാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ പാക്കിസ്ഥാനോടേറ്റ…