തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ ജി.എസ്.ടി വരുമാന സ്രോതസ്സായി മോട്ടോർ വാഹന മേഖല തുടരുന്നു. അതേസമയം, ഏറ്റവും ഉയർന്ന വിറ്റുവരവുള്ള സ്വർണ്ണവ്യാപാരവും, ടൂറിസം മേഖലയുടെ പ്രാധാന്യമുള്ള ഹോട്ടൽ-റെസ്റ്റോറന്റ് വിഭാഗവും താരതമ്യേന കുറഞ്ഞ നികുതി വരുമാനമാണ് നൽകുന്നത്. 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറുമാസത്തെ (ഏപ്രിൽ-സെപ്റ്റംബർ) 11 പ്രധാന മേഖലകളിലെ യഥാർത്ഥ ജി.എസ്.ടി ശേഖരണം സംബന്ധിച്ച വിശകലനത്തിലാണ് ഈ വൈരുദ്ധ്യങ്ങൾ വ്യക്തമാകുന്നത്. സാമ്പത്തിക പ്രവർത്തനങ്ങളുടെ നികുതി സാധ്യതകൾ കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ടോ എന്ന…
Sign in to your account