തിരുവനന്തപുരം: ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങൾ കഴിഞ്ഞിട്ടും സംസ്ഥാനത്ത് കോഴി വില താഴുന്നില്ല. സാധാരണക്കാരന്റെ പോക്കറ്റ് കീറുന്ന രീതിയിൽ കുതിച്ചുയരുന്ന വിലക്കയറ്റം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. തെക്കൻ കേരളത്തിൽ ഒരു കിലോ ലൈവ് കോഴിക്ക് 190 രൂപ വരെയാണ് നിലവിലെ വിലയെങ്കിൽ, വടക്കൻ കേരളത്തിൽ ഇത് 280 രൂപ വരെ എത്തിനിൽക്കുന്നു. കൈവിട്ട കുതിപ്പ് ഉത്സവ സീസൺ കഴിഞ്ഞാൽ വില കുറയുമെന്ന കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടാണ് വിപണി മുന്നേറുന്നത്. അയൽ സംസ്ഥാനങ്ങളിൽ…
കോട്ടയം: കേരള രാഷ്ട്രീയത്തിലെ അതികായകനായിരുന്ന കെ.എം. മാണിയുടെ ഓർമ്മകൾക്കായി പ്രഖ്യാപിക്കപ്പെട്ട സ്മാരക മന്ദിരം കടലാസിൽ ഒതുങ്ങി. 2020-21 ബജറ്റിൽ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ച 5 കോടി രൂപ എവിടെപ്പോയി എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ സജീവമാകുന്നു. എൽ.ഡി.എഫിന്റെ മധ്യമേഖല ജാഥ നയിക്കാൻ ജോസ് കെ. മാണി ഒരുങ്ങുമ്പോൾ, സ്വന്തം പിതാവിന്റെ സ്മാരകത്തോടുള്ള ഈ അവഗണന ചർച്ചയാവുകയാണ്. ബജറ്റ് പ്രഖ്യാപനവും രാഷ്ട്രീയ മാറ്റങ്ങളും 2019 ഏപ്രിൽ 9-നാണ് കെ.എം. മാണി…
Sign in to your account