Tag: Thiruvalla Court

Kerala Politics News 1 Min Read

രാഹുൽ മാങ്കൂട്ടത്തിലിന് ജാമ്യമില്ല; മൂന്നാം പീഡനക്കേസിൽ എംഎൽഎക്ക് തിരിച്ചടി

തിരുവല്ല: ലൈംഗിക പീഡനക്കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് തിരിച്ചടി. മൂന്നാമത്തെ പീഡനക്കേസിൽ രാഹുൽ സമർപ്പിച്ച ജാമ്യാപേക്ഷ തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. ഇതോടെ രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര സ്പെഷ്യൽ ജയിലിൽ തുടരും. അടച്ചിട്ട മുറിയിലായിരുന്നു (In-camera) കോടതി നടപടികൾ പൂർത്തിയാക്കിയത്. പരാതിക്കാരിയുമായി പരസ്പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നെന്നും അറസ്റ്റ് നിയമവിരുദ്ധമാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, സ്വാധീനശക്തിയുള്ള ജനപ്രതിനിധി എന്ന