Tag: Tech News Malayalam

Business News Tech 2 Min Read

കൂടുതൽ ജീവനക്കാർക്ക് ശമ്പള വർദ്ധനവ്; പുതിയ 50:50 ഫോർമുലയുമായി അക്സെഞ്ചർ!

ന്യൂഡൽഹി: ആഗോള ഐടി സേവന ഭീമനായ അക്സെഞ്ചർ (Accenture) തങ്ങളുടെ ജീവനക്കാരുടെ ശമ്പള വർദ്ധനവ് നയത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി. ജൂൺ മാസത്തെ സാലറി ഹൈക്ക് സൈക്കിളിൽ കൂടുതൽ ജീവനക്കാർക്ക് സാമ്പത്തിക ആനുകൂല്യം ലഭ്യമാക്കുന്നതിനായാണ് പുതിയ രീതി അവതരിപ്പിച്ചിരിക്കുന്നത്. ഇതനുസരിച്ച് ജീവനക്കാർക്ക് ലഭിക്കുന്ന ആകെ വർദ്ധനവ് തുക അടിസ്ഥാന ശമ്പളവും (Base Pay) ഒറ്റത്തവണ പണമായും (Lump-Sum Payment) വീതിച്ചു നൽകും. കഴിഞ്ഞ വർഷത്തെ നിയന്ത്രിത ശമ്പള വർദ്ധനവിന് ശേഷമാണ്

Business News 2 Min Read

2030-ൽ ഇന്ത്യൻ ഐടി മേഖല തകരുമോ? ഭയപ്പെടേണ്ടതില്ലെന്ന് ടിസിഎസ് സിഇഒ; AI കൊണ്ടുവരുന്നത് വൻ അവസരങ്ങൾ!

മുംബൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) വിപ്ലവം ഇന്ത്യൻ ഐടി വ്യവസായത്തിന്റെ അന്ത്യം കുറിക്കുമെന്ന ആശങ്കകൾക്കിടെ, ശക്തമായ മറുപടിയുമായി ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) സിഇഒ കെ. കൃതിവാസൻ. 2030-ഓടെ ഇന്ത്യൻ ഐടി മേഖല ഇല്ലാതാകുമെന്ന തരത്തിലുള്ള പ്രവചനങ്ങളെ അദ്ദേഹം പൂർണ്ണമായും തള്ളിക്കളഞ്ഞു. ​എല്ലാ പത്ത് വർഷം കൂടുമ്പോഴും ഐടി മേഖലയുടെ തകർച്ച പ്രവചിക്കുന്നവർ ഉണ്ടെന്നും, എന്നാൽ അപ്പോഴെല്ലാം കൂടുതൽ കരുത്തോടെ തിരിച്ചുവന്ന ചരിത്രമാണ് ഈ മേഖലയ്ക്കുള്ളതെന്നും അദ്ദേഹം ഒരു അഭിമുഖത്തിൽ

News World 1 Min Read

​”കുടുംബത്തെ ഇതിലേക്ക് വലിച്ചിഴയ്ക്കണ്ട, അല്പം മര്യാദയാകാം!” ഇലോൺ മസ്കിന് എട്ടിന്റെ പണികൊടുത്ത് വിനോദ് ഖോസ്‌ല; സോഷ്യൽ മീഡിയയിൽ പോര് മുറുകുന്നു!

​സാൻഫ്രാൻസിസ്കോ: ലോകസമ്പന്നൻ ഇലോൺ മസ്കും പ്രമുഖ ഇന്ത്യൻ-അമേരിക്കൻ നിക്ഷേപകൻ വിനോദ് ഖോസ്‌ലയും തമ്മിലുള്ള വാക്പോര് പുതിയ തലത്തിലേക്ക്. രാഷ്ട്രീയവും ആർട്ടിഫിഷ്യൽ ഇന്റലിജൻസും (AI) സംബന്ധിച്ച തർക്കങ്ങൾക്കിടയിൽ മസ്ക് ഖോസ്‌ലയുടെ കുടുംബത്തെ പരാമർശിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ​ഏകദേശം 230 വാക്കുകളുള്ള ദീർഘമായ കുറിപ്പിലൂടെയാണ് ഖോസ്‌ല മസ്കിന് മറുപടി നൽകിയത്. "ചർച്ചകളിൽ എന്റെ കുടുംബത്തെ വലിച്ചിഴയ്ക്കാതെ, അല്പം മര്യാദ പാലിക്കാൻ ശ്രമിക്കൂ" എന്ന് ഖോസ്‌ല തുറന്നടിച്ചു. മസ്കിന്റെ വ്യക്തിപരമായ അധിക്ഷേപങ്ങൾക്കെതിരെ ശക്തമായ