Tag: Taliparamba

Kerala Politics News 2 Min Read

‘ഒമ്പതു ലക്ഷം വോട്ട് കുറഞ്ഞു’ മുതൽ തളിപ്പറമ്പ് വരെ; കെ.കെ. രാഗേഷിന് ഒരു ചുക്കും അറിയില്ല ! ഇതോ കവച കുണ്ഡലങ്ങൾ അണിഞ്ഞ KKR ?

കണ്ണൂർ: കേരളത്തിലെ വോട്ടർ പട്ടികയും എസ്‌ഐആർ നടപടികളുമായി ബന്ധപ്പെട്ട് സി.പി.എം നേതാവ് കെ.കെ. രാഗേഷ് നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനകളിലെ കണക്കുകൾ വസ്തുതാപരമായി തെറ്റ്. കേരളത്തിലെ ആകെ വോട്ടർമാരുടെ എണ്ണം, മലപ്പുറം ജില്ലയിലെ വോട്ടർ വർധനവ്, ജില്ലാതല കണക്കുകൾ, കണ്ണൂർ ജില്ലയിലെ മണ്ഡലങ്ങളിലെ വർധനവ് എന്നിവ സംബന്ധിച്ച രാഗേഷിൻ്റെ അവകാശവാദങ്ങൾ ശുദ്ധ മണ്ടത്തരങ്ങൾ ആണ്. കേരളത്തിൽ കുറഞ്ഞത് 6.10 ലക്ഷം വോട്ടുകൾ; ഒമ്പത് ലക്ഷമല്ലവിമർശകർ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2024ലെ ലോക്സഭാ

Kerala Politics News 1 Min Read

കുഞ്ഞികൃഷ്ണാ, ഗോവിന്ദാ, കലിപ്പിലാണ് കവച കുണ്ഡലങ്ങൾ അണിഞ്ഞ KKR

കണ്ണൂർ: കലിപ്പിലാണ് കണ്ണൂർ സി പി എം ജില്ലാ സെക്രട്ടറി കെ.കെ രാഗേഷ് . കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം കോട്ടയായ പയ്യന്നൂരും തളിപറമ്പും യു.ഡി എഫ് പിടിച്ചെടുത്തതോടെ സമനില തെറ്റിയ അവസ്ഥയിലാണ് രാഗേഷ് . പയ്യന്നൂരിൽ കുഞ്ഞികൃഷ്ണനും തളിപറമ്പിൽ ടി.കെ. ഗോവിന്ദനും വൻ ഭൂരിപക്ഷത്തിൽ ജയിച്ചെങ്കിലും ഇവരുടെ ജയം അംഗീകരിക്കാൻ രാഗേഷ് ഇതുവരെ തയ്യാറായിട്ടില്ല. പിണറായിയും ഗോവിന്ദനും സമാന അവസ്ഥയിലാണ്. ജനത്തിനാണ് തെറ്റിയത് എന്നും തങ്ങളാണ് ശരിയെന്നും അവർ