Tag: Suez Canal

News World 2 Min Read

സൂയസ് കനാലിൽ ‘ടാക്സ്’ ആകാം, ഹോർമുസിൽ പറ്റില്ല! ഈജിപ്തിന് കിട്ടുന്ന അധികാരം ഇറാന് ഇല്ലാത്തതെന്ത്?

​കെയ്‌റോ/ടെഹ്‌റാൻ: ആഗോള വ്യാപാരത്തിന്റെ നട്ടെല്ലാണ് സമുദ്രപാതകൾ. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ജലപാതകളാണ് ഈജിപ്തിലെ സൂയസ് കനാലും ഇറാനടുത്തുള്ള ഹോർമുസ് കടലിടുക്കും. എന്നാൽ ഇവയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കുന്ന കാര്യത്തിൽ ഈ രണ്ട് രാജ്യങ്ങൾക്കും രണ്ട് തരം നിയമങ്ങളാണ് ബാധകം. സൂയസ് കനാലിലൂടെയുള്ള യാത്രയ്ക്ക് ഈജിപ്ത് വലിയ തുക ഫീസിനത്തിൽ ഈടാക്കുമ്പോൾ, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളിൽ നിന്ന് സമാനമായ രീതിയിൽ 'ടോൾ' പിരിക്കാൻ ഇറാന് അവകാശമില്ല.