Tag: Sports Reforms

News Sports 1 Min Read

26 വർഷത്തെ ചരിത്രം തിരുത്തി കുറിക്കാൻ വി.ഡി. സതീശൻ സർക്കാർ; കേരള സ്പോർട്സ് ബിൽ ഈ ആഴ്ച സഭയിൽ; ജനീഷിനും പ്രശാന്തിനും കയ്യടിക്കാം

തിരുവനന്തപുരം:സംസ്ഥാനത്ത് 26 വർഷത്തിന് ശേഷം കായിക മേഖലയിൽ സമഗ്രമായ നിയമപരിഷ്കരണത്തിന് വഴിതുറന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ. കായിക രംഗത്തെ ക്രമക്കേടുകൾ അവസാനിപ്പിക്കാനും താരങ്ങൾക്ക് പൂർണ്ണ നിയമപരിരക്ഷയും ഉയർന്ന നഷ്ടപരിഹാരവും ഉറപ്പാക്കാനുമുള്ള 'കേരള സ്പോർട്സ് ബിൽ 2026' ഈ ആഴ്ച സഭയിൽ അവതരിപ്പിക്കും. ​കായിക വകുപ്പിന്റെ ചുമതലയിലേക്ക് മികവുറ്റ ഭരണാധികാരി പ്രശാന്ത് IAS-നെ നിയോഗിച്ച മുഖ്യമന്ത്രി വി.ഡി. സതീശന്റെ തീരുമാനം കൃത്യമായിരുന്നുവെന്ന് അടിവരയിടുന്നതാണ് ഈ ബിൽ. കായിക വകുപ്പ്…