Tag: SIR Row

National News Politics 1 Min Read

ഗ്യാനേഷ് കുമാറിന് പദവിയിൽ തുടരാനാകുക 2029 ജനുവരി 26 വരെ ! 2029 ലെ പൊതു തെരഞ്ഞെടുപ്പിനെ നയിക്കുക മറ്റൊരാൾ

ന്യൂഡൽഹി: ഇന്ത്യയുടെ 26-ാമത് ചീഫ് ഇലക്ഷൻ കമ്മീഷണറായി (CEC) 2025 ഫെബ്രുവരിയിൽ ചുമതലയേറ്റ ഗ്യാനേഷ് കുമാർ ഇപ്പോൾ ശക്തമായ രാഷ്ട്രീയ പോരാട്ടങ്ങളുടെയും ആരോപണങ്ങളുടെയും നിഴലിലാണ്. ​ഔദ്യോഗിക കാലാവധിയും വയസ്സും ഇന്ത്യൻ ഭരണഘടനയനുസരിച്ച് ചീഫ് ഇലക്ഷൻ കമ്മീഷണറുടെ കാലാവധി 6 വർഷം അല്ലെങ്കിൽ 65 വയസ്സ് തികയുന്നത് വരെയാണ്. 1964 ജനുവരി 27-ന് ജനിച്ച ഗ്യാനേഷ് കുമാറിന് നിലവിൽ 62 വയസ്സുണ്ട്. 65 വയസ്സ് തികയുന്ന 2029 ജനുവരി 26 വരെ…