തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സർക്കാർ ആവേശപൂർവ്വം ഉയർത്തിക്കാട്ടുന്ന ഒന്നാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ 1,160 വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഉറപ്പാക്കിയ 'ഉന്നതി' സ്കോളർഷിപ്പ് പദ്ധതി. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, ഒടുവിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ടെന്ന് അധികമാരും അറിയുന്നില്ല. പദ്ധതി നടപ്പിലാക്കിയ പ്രശാന്ത് എൻ. ഐഎഎസ് ഇന്ന് സസ്പെൻഷനിൽ തുടരുമ്പോൾ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്.…
Sign in to your account