Tag: Saiju Kurup

Cinema News 1 Min Read

മലയോര ജനതയെ ചേർത്തുപിടിക്കുന്ന നായകൻ; ‘ലർക്ക്’ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ ഇന്ന് കൈരളി തീയറ്ററിലെത്തും

തിരുവനന്തപുരം: മലയോര ജീവിതത്തിന്റെ ജീവസ്സുറ്റ നേർക്കാഴ്ചകൾ സമ്മാനിക്കുന്ന 'ലർക്ക്' സിനിമ കാണാൻ മുഖ്യമന്ത്രി വി.ഡി സതീശൻ എത്തുന്നു. ഇന്ന് വൈകുന്നേരം 7 മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററിലാണ് മുഖ്യമന്ത്രി ചിത്രം കാണാനെത്തുന്നത്. എം.എ നിഷാദ് സംവിധാനം ചെയ്ത 'ലർക്ക്' എന്ന ചിത്രത്തിൽ സൈജു കുറുപ്പ്, അജു വർഗീസ്, അനുമോൾ, പ്രകാശ് അലക്സ് തുടങ്ങിയ പ്രമുഖ താരനിരയാണ് അണിനിരക്കുന്നത്. മലയോര മേഖലയുടെ സ്പന്ദനങ്ങളും അവിടുത്തെ മനുഷ്യരുടെ അതിജീവന പോരാട്ടങ്ങളും പ്രമേയമാക്കിയാണ് ചിത്രം