Tag: RTI Controversy

Kerala Politics News 1 Min Read

പിണറായിയുടെ നവ കേരള സദസിന് സ്പോൺസർമാരുടെ കയ്യിൽ നിന്ന് പിരിച്ചത് കോടികൾ ; ഇവരുടെ പേര് വിവരം വെളിപെടുത്താത്ത മുഖ്യമന്ത്രിയായിരുന്നു പിണറായി

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണകാലത്ത് സംസ്ഥാനം കണ്ട ഏറ്റവും വലിയ സാമ്പത്തിക ധൂർത്തും മാമാങ്കവുമായിരുന്ന 'നവകേരള സദസ്സ്. 2023 നവംബർ 18-ന് കാസർകോട് നിന്ന് ആരംഭിച്ച് 36 ദിവസങ്ങളിലായി 140 മണ്ഡലങ്ങളിലൂടെ കടന്നുപോയ ഈ പരിപാടിക്കായി പിരിച്ചെടുത്ത തുകയുടെയോ, പണം നൽകിയ സ്പോൺസർമാരുടെയോ വിവരങ്ങൾ പുറത്തുവിടാത്ത മുഖ്യമന്ത്രിയായിരുന്നു പിണറായി വിജയൻ. കോടികളുടെ ലക്ഷ്വറി ബസും മതിലുകൾ പൊളിച്ച വിവാദവും​മുഖ്യമന്ത്രിക്കും 20 ക്യാബിനറ്റ് മന്ത്രിമാർക്കും ഒന്നിച്ച് യാത്ര ചെയ്യാനായി നിർമ്മിച്ച…