തിരുവനന്തപുരം/കൊച്ചി: കേരള സംസ്ഥാന GST വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) Reporter Broadcasting Company Pvt Ltd (RBC)ക്കെതിരെ ₹25.78 കോടി നികുതി ബാധ്യത കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട് നിർദേശിച്ച പരിപാടിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് GST ടേൺഓവറും ബാങ്ക് ഇടപാടുകളും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയത്. ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റ്; GST ടേൺഓവർ ₹102.06 കോടി മാത്രം SITയുടെ പ്രധാന കണ്ടെത്തലുകളിൽ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും പിണറായി സർക്കാരിന്റെ തുടർച്ചയ്ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്യുന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് റിപ്പോർട്ടർ ചാനലും അതിന്റെ ഉടമസ്ഥരുമാണ്. ഇടത് സർക്കാരിന്റെ കാലത്ത് വളർന്ന് വന്ന റിപ്പോർട്ടർ ചാനൽ, വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന് കീഴിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ 'പിടിവള്ളി' അയയുന്നു? റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ ആന്റോ അഗസ്റ്റിൻ,…
Sign in to your account