Tag: Reporter Broadcasting Company

News 1 Min Read

ആൻ്റോ മുതലാളിയുടെ GST കണക്കിൽ വൻ പൊരുത്തക്കേട്; ₹25.78 കോടിയുടെ നികുതി ബാധ്യത കണ്ടെത്തി SIT! ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റും സംശയത്തിൽ

തിരുവനന്തപുരം/കൊച്ചി: കേരള സംസ്ഥാന GST വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) Reporter Broadcasting Company Pvt Ltd (RBC)ക്കെതിരെ ₹25.78 കോടി നികുതി ബാധ്യത കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട് നിർദേശിച്ച പരിപാടിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് GST ടേൺഓവറും ബാങ്ക് ഇടപാടുകളും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയത്. ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റ്; GST ടേൺഓവർ ₹102.06 കോടി മാത്രം SITയുടെ പ്രധാന കണ്ടെത്തലുകളിൽ

Football Kerala Politics News Sports 2 Min Read

Exclusive നിയമസഭയിൽ നുണ, എ.എഫ്.എയ്ക്ക് ഇമെയിൽ! അർജന്റീന ടീം വരവിൽ രഹസ്യ കരാറോ? മന്ത്രിയുടെ വാദങ്ങളിൽ വൻ വൈരുദ്ധ്യം തുറന്നുകാട്ടി രേഖകൾ!

തിരുവനന്തപുരം: ലയണൽ മെസ്സിയും അർജന്റീന ഫുട്ബോൾ ടീമും കേരളത്തിലെത്തുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ വെളിപ്പെടുത്തലുകൾ വലിയ വിവാദത്തിലേക്ക്. നിയമസഭയിൽ നൽകിയ രേഖാമൂലമുള്ള മറുപടിയും, അർജന്റീന ഫുട്ബോൾ അസോസിയേഷന് (AFA) അയച്ച ഔദ്യോഗിക ഇമെയിലും തമ്മിലുള്ള ഗുരുതരമായ വൈരുദ്ധ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. 1. സഭയിൽ പറഞ്ഞത്: "ധാരണാപത്രം ഇല്ല"​15-ാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിൽ (18-09-2025) നജീബ് കാന്തപുരം എം.എൽ.എയുടെ നക്ഷത്രചിഹ്നമില്ലാത്ത ചോദ്യത്തിന് (ചോദ്യ നമ്പർ: 1221)