Tag: Reporter Broadcasting Company GST

News 1 Min Read

ആൻ്റോ മുതലാളിയുടെ GST കണക്കിൽ വൻ പൊരുത്തക്കേട്; ₹25.78 കോടിയുടെ നികുതി ബാധ്യത കണ്ടെത്തി SIT! ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റും സംശയത്തിൽ

തിരുവനന്തപുരം/കൊച്ചി: കേരള സംസ്ഥാന GST വകുപ്പിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) Reporter Broadcasting Company Pvt Ltd (RBC)ക്കെതിരെ ₹25.78 കോടി നികുതി ബാധ്യത കണ്ടെത്തി. അർജന്റീന ഫുട്ബോൾ അസോസിയേഷനുമായി (AFA) ബന്ധപ്പെട്ട് നിർദേശിച്ച പരിപാടിയുടെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് GST ടേൺഓവറും ബാങ്ക് ഇടപാടുകളും തമ്മിൽ വലിയ പൊരുത്തക്കേട് കണ്ടെത്തിയത്. ₹234.31 കോടിയുടെ ബാങ്ക് ക്രെഡിറ്റ്; GST ടേൺഓവർ ₹102.06 കോടി മാത്രം SITയുടെ പ്രധാന കണ്ടെത്തലുകളിൽ

News 2 Min Read

മെസ്സി തട്ടിപ്പ്: റിപ്പോർട്ടർ മുതലാളിമാരുടെ ഇടപാടുകള്‍ വിജിലൻസ് പ്രത്യേക സംഘം അന്വേഷിക്കും

അർജന്റീന ഫുട്ബോൾ ടീമിനെയും സൂപ്പർ താരം ലയണൽ മെസ്സിയെയും കേരളത്തിലെത്തിക്കുമെന്ന് അവകാശപ്പെട്ട് നടത്തിയ സാമ്പത്തിക തട്ടിപ്പുകളില്‍ വിജിലൻസിന്റെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷണം നടത്തണമെന്ന് മുഖ്യമന്ത്രിയുടെ ശുപാർശ. കായിക വകുപ്പ് സമർപ്പിച്ച വിശദമായ അന്വേഷണ റിപ്പോർട്ടിന്മേലാണ് മുഖ്യമന്ത്രി നിർണായക നിർദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. സംഭവത്തിലെ സാമ്പത്തിക തട്ടിപ്പുകളും സർക്കാർ തലത്തിൽ നടന്ന വഴിവിട്ട ഇടപാടുകളും പരിശോധിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ ശുപാർശകളോടെയുള്ള കായിക വകുപ്പിന്റെ റിപ്പോർട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കൈമാറി.