Tag: Rauf Rumi

News 2 Min Read

മുഖ്യമന്ത്രി വി.ഡി. സതീശൻ വിളിച്ചു; ‘ആദം നീ എവിടെയാകുന്നു’ പരിഭാഷയെക്കുറിച്ച് റൗഫ് റൂമി; ​’അതൊരു ഹൗ ഓൾഡ് ആർ യു മൊമെന്റായിരുന്നു’

കൊച്ചി: വിവർത്തനത്തിനിടയിൽ ഒരിക്കൽ പോലും അങ്ങോട്ട് ബന്ധപ്പെടാത്ത മുഖ്യമന്ത്രി വി.ഡി. സതീശൻ, 'ആദം നീ എവിടെയാകുന്നു' എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറങ്ങിയതിന് പിന്നാലെ നേരിട്ട് വിളിച്ചതിന്റെ സന്തോഷം പങ്കുവെച്ച് വിവർത്തക റൗഫ് റൂമി. പുസ്തകത്തിന്റെ ടെക്സ്റ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാണ് വിവർത്തനവേളയിൽ അദ്ദേഹവുമായി സംസാരിക്കാതിരുന്നത് എന്നും, പ്രസിദ്ധീകരണത്തിന് ശേഷം മുഖ്യമന്ത്രി വിളിച്ചത് വലിയ ബഹുമതിയായി കരുതുന്നുവെന്നും റൗഫ് റൂമി വ്യക്തമാക്കുന്നു. ​ആ പതിനഞ്ച് മിനിറ്റ് സംഭാഷണം ​വിവർത്തനം പൂർത്തിയായതിന്…