Tag: Raj Bhavan

Kerala Politics News 1 Min Read

കേരള രാജ്ഭവൻ ഇനി ‘ലോക്ഭവൻ’; കൊളോണിയൽ പൈതൃകം കുടഞ്ഞ് ഗവർണറുടെ വസതി ഇനി ജനകീയം

തിരുവനന്തപുരം: കേരള ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവൻ ഇനി 'ലോക്ഭവൻ' എന്നറിയപ്പെടും. ബ്രിട്ടീഷ് കൊളോണിയൽ പൈതൃകം പേറുന്ന 'രാജ്ഭവൻ' എന്ന പേര് ഒഴിവാക്കി സ്ഥാപനങ്ങളെ ജനങ്ങളുമായി കൂടുതൽ അടുപ്പിക്കുക എന്ന കേന്ദ്ര സർക്കാരിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സുപ്രധാന മാറ്റം. ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഇത് സംബന്ധിച്ച ഔദ്യോഗിക നടപടികൾ ഉടൻ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. 'ജനങ്ങളുടെ ഭവനം' (Lok Bhavan) എന്ന ആശയം യാഥാർത്ഥ്യമാക്കുന്നതിലൂടെ, ഗവർണറുടെ

Kerala Politics News 1 Min Read

വാരി കോരി ഗവർണർക്കും! ” ഇഷ്ടാനുസാരദാന ” മായി 25 ലക്ഷം കൂടി അനുവദിച്ചു; 3 ഇരട്ടിയിലധികം വർധന

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഗവർണർക്ക് 3 ഇരട്ടിയിലധികം വർധനയുമായി സർക്കാർ. രാജ്ഭവന് 'ഇഷ്ടാനുസാരദാനം' (Discretionary Grants) എന്ന ശീർഷകത്തിൽ 25 ലക്ഷം രൂപ അധിക ഫണ്ട് അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ട്രഷറി നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയാണ് ഈ തുക അനുവദിച്ചിരിക്കുന്നത്. ​2025-26 വർഷത്തിൽ ഈ ശീർഷകത്തിൽ 25 ലക്ഷം രൂപ ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ട്. ഇതിന് പുറമേയാണ് 25 ലക്ഷം