മുംബൈ / ജാൽന: ട്രെയിൻ യാത്ര കൂടുതൽ മനോഹരമാക്കാൻ നവദമ്പതികൾ ഒരുക്കിയ ഒരു റൊമാന്റിക് സർപ്രൈസ് ഒടുവിൽ റെയിൽവേ ജീവനക്കാരന്റെ ജോലി തെറിപ്പിച്ചു. ഒന്നാം ക്ലാസ് എസി (First AC) കൂപ്പെ ലക്ഷ്വറി 'ഹണിമൂൺ സ്യൂട്ട്' പോലെ അലങ്കരിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ചീഫ് ടിക്കറ്റ് ഇൻസ്പെക്ടറെ (TTE) ഇന്ത്യൻ റെയിൽവേ അടിയന്തരമായി സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ഉന്നതതല വകുപ്പുതല അന്വേഷണത്തിനും റെയിൽവേ ഉത്തരവിട്ടിട്ടുണ്ട്. മുംബൈ…
Sign in to your account