Tag: Premium Spirits

Business News 1 Min Read

യുവാക്കൾക്കിടയിൽ തരംഗമായി ഐറീഷ് വിസ്കി ! മുന്നേറി ടീലിംഗ് വിസ്കിയും; മാറുന്ന ഇന്ത്യൻ മദ്യവിപണി | ചെറിയാൻ സി.പോൾ

ന്യൂഡൽഹി: ഇന്ത്യയിലെ പ്രീമിയം മദ്യ വിപണി വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുകയാണെന്ന് റിപ്പോർട്ടുകൾ. പരമ്പരാഗത രീതികളിൽ നിന്ന് മാറി പുതിയ രുചികളും ബ്രാൻഡുകളും തേടിപ്പോകുന്ന യുവതലമുറയുടെ താൽപ്പര്യമാണ് ഈ മാറ്റത്തിന് പ്രധാന കാരണമെന്ന് ബക്കാർഡി ഇന്ത്യയിലെ ഗ്ലോബൽ ഇൻകുബേഷൻ ബ്രാൻഡ്‌സ് ജനറൽ മാനേജർ ചെറിയാൻ പോൾ വ്യക്തമാക്കുന്നു. സ്പിരിറ്റ്‌സ് (Spiritz) മാഗസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം വിപണിയിലെ പുതിയ ട്രെൻഡുകളെക്കുറിച്ച് സംസാരിച്ചത്. ​യുവതലമുറയുടെ ഇഷ്ടം 'എമറാൾഡ് സ്പിരിറ്റ്' അയർലൻഡിന്റെ തനിമയുള്ള